LIMA WORLD LIBRARY

നാടകം – ഇമ്മാനുവേല്‍ – ജോണ്‍സണ്‍ ഇരിങ്ങോള്‍

1 നാടകം ഇമ്മാനുവേല്‍ മുഖവുര : രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുളള യെഹൂദനാടുകളും, യെഹൂദ ദേവാലയവും, ഭവനം, വസ്ത്രധാരണം, വീട്ടുപകരണങ്ങള്‍ മുതലായ ക്രമീകരണങ്ങള്‍ മാത്രം സജ്ജമാക്കുക. നാടകാവിഷ്ക്കാരം ക്രിസ്തുവിന്‍റെ ജനനം . രംഗം – 1 കര്‍ട്ടന്‍ ഉയരുമ്പോള്‍ ഈണത്തില്‍ കേള്‍ക്കുന്ന രണ്ട് വരി പാട്ട്. അല്ലെങ്കില്‍ ഈണത്തില്‍ മുഴങ്ങുന്ന മറ്റൊരു ശബ്ദം. ലാലാ ലാലാ ലാലാല ലാ (4) (ഈ വരികള്‍ ഉപയോഗപ്പെടുത്താം, സാവകാശം കര്‍ട്ടന്‍ ഉയര്‍ത്തുക. വേദിയില്‍ ഇരുട്ട്, തെളിഞ്ഞ് വരുന്ന ഇളംമഞ്ഞ വെളിച്ചം. യെഹൂദ […]