ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി സെറി കിം

ആർലിംഗ്ടൺ (ടെക്സസ്) ∙ ‘ചൈനയിൽ നിന്നുള്ള കുടിയേറ്റക്കാരെ ഞങ്ങൾക്ക് ഇവിടെ വേണ്ട, അവരാണ് ഞങ്ങൾക്ക് കൊറോണ വൈറസ് തന്നത്’– യുഎസ് കോൺഗ്രസിലേക്ക് 6th കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും (ആർലിംഗ്ടൺ, ടെക്സസ്) റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന സെറി കിം ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബുധനാഴ്ച നടന്ന സ്ഥാനാർഥി സംഗമത്തിൽ വെച്ചാണ് കിം ഈ പ്രസ്താവന നടത്തിയത്. സൗത്ത് കൊറിയായിൽ നിന്നുള്ള സെറി കിം മുമ്പ് ട്രംമ്പ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥയായിരുന്നു. ചൈനക്കെതിരെ പറയുവാൻ എന്നെ പ്രേരിപ്പിച്ചത് ഞാൻ ഒരു […]
15 ദശലക്ഷം ഡോസ് വാക്‌സീന്‍ നശിപ്പിച്ചു; ബൈഡന്റെ ലക്ഷ്യത്തിന് തിരിച്ചടി
ഹൂസ്റ്റൻ ∙ അമേരിക്കന്‍ ജനതയുടെ പകുതിപേര്‍ക്ക് മേയ് മാസത്തിനു മുന്‍പ് കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ നീക്കത്തിനു തിരിച്ചടി. ബാള്‍ട്ടിമോര്‍ കരാര്‍ നിലയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിതരണത്തിന് തയാറായ 15 ദശലക്ഷം ഡോസ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ നശിപ്പിച്ചു. ബൈഡന്‍ ഭരണകൂടവും ജോണ്‍സണും വാക്‌സീന്‍ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് പ്രശ്‌നം ഉടലെടുത്തത്. എന്നാല്‍, ഇത് വൈകാതെ പരിഹരിക്കുമെന്നും സ്‌റ്റോക്കിന്റെ വളരെ കുറച്ചു മാത്രമേ നശിപ്പിക്കപ്പെട്ടിട്ടുള്ളുവെന്നും മുതിര്‍ന്ന ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു. മേയ് […]
നിങ്ങള്‍ മരിച്ചയാളാണ്! ഉദ്യോഗസ്ഥര്‍ പറഞ്ഞതു കേട്ട് വോട്ട് ചെയ്യാനെത്തിയ വയോധികന്‍ ഞെട്ടി
തൃശൂര്‍: ചേലക്കര എസ്.എം.ടി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വയോധികന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതു കേട്ട് ഞെട്ടി. നിങ്ങള്‍ മരിച്ചയാളാണെന്നാണ് റിപ്പോര്‍ട്ടുള്ളതെന്നും ഇതിനാല്‍ വോട്ടു ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അബ്ദുള്‍ ബുഹാരി എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇതേ തുടര്‍ന്ന് അദ്ദേഹം ബൂത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയാല്‍ വോട്ട് താമരയ്ക്ക് പോകുന്നതായി പരാതി. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും […]
വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി; കല്‍പ്പറ്റയില്‍ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ നിര്‍ത്തിവെച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയര്‍ന്നത്. ഒന്നിലധികം പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ മറ്റൊരു ചിഹ്നത്തില്‍ രേഖപ്പെടുത്തപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വോട്ട് ചെയ്ത ചിഹ്നമല്ല വിവി പാറ്റ് സ്ലിപ്പില്‍ രേഖപ്പെടുത്തിയതെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് […]
സൈക്കിളിൽ വോട്ട് ചെയ്യാനെത്തി നടൻ വിജയ്

കേരളം, തമിഴ്നാട്, പുതുച്ചേരി അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി തന്നെ പാലിച്ച് സജ്ജീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്. കോൺഗ്രസ്-ഡിഎംകെ സഖ്യം, ബിജെപി-എഐഎഡിഎംകെ സഖ്യം പോരിനിറങ്ങുന്ന തമിഴ്നാട്ടിൽ ഇത്തവണ മത്സരം കടുത്തതാണ്. പ്രമുഖ മുന്നണികൾക്ക് വെല്ലുവിളി ഉയര്‍ത്തി കമൽ ഹാസന്‍റെ മക്കൾ നീതി മയ്യവും തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നും കമൽഹാസനും ജനവിധി തേടുന്നുണ്ട്. രാവിലെ ഏഴ് മണി […]
SHOCKING!!! corona virus is not natural

SHOCKING ⤵️ Nobel Prize winner of 2018, Japanese physician, scientist and immunologist, Dr Tasuku Honjo, caused a sensation today in the media by saying that the corona virus is not natural. if it is natural, it will not have affected the whole world like that. Because, depending on the nature, the temperature is different in […]



