LIMA WORLD LIBRARY

സംസ്ഥാനത്ത് 13,644 പേര്‍ക്കു കൂടി കോവിഡ്; ചികിത്സയിലുള്ളത് 1,03,004 പേർ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 13,644 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് – 2,022. എറണാകുളം, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിൽ ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4950 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1,03,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,44,791 പേര്‍ ഇതുവരെ […]

ഇന്ത്യയെ ‘റെഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തി ബ്രിട്ടൻ; വെള്ളിയാഴ്ച മുതൽ യാത്രാ വിലക്ക്

ലണ്ടൻ∙ യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി ബ്രിട്ടൻ. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് വെള്ളിയാഴ്ച മുതൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ബ്രിട്ടിഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. കോവിഡ് വ്യാപനം: ബോറിസ് ജോൺസണിന്റെ ഇന്ത‍്യാ സന്ദർശനം റദ്ദാക്കി TOP NEWS കോവിഡ് വ്യാപനം: ബോറിസ് ജോൺസണിന്റെ ഇന്ത‍്യാ സന്ദർശനം റദ്ദാക്കി ഇതോടെ വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽനിന്ന് ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടിഷ് പാസ്പോർട്ട് ഉള്ളവർക്കും ബ്രിട്ടനിൽ […]

മോദി വിളിച്ച യോഗത്തിൽ പ്രധാന നിർദേശങ്ങൾ ഇവ

ന്യൂഡൽഹി∙ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയയുടെ മൂന്നാംഘട്ടം മേയ് 1ന് ആരംഭിക്കുമ്പോൾ കൂടുതൽ ഇളവുകളും ത്വരിതനടപടികളുമായി കേന്ദ്രസർക്കാർ. പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്സീൻ സ്വീകരിക്കാമെന്നതാണ് പ്രധാന തീരുമാനം. വാക്സീൻ പൊതുവിപണിയിൽ ലഭ്യമാക്കാനും സംസ്ഥാനങ്ങൾക്ക് കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങാനുള്ള അനുമതിയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ. യോഗത്തിലെ പ്രധാന നിർദേശങ്ങൾ ഇവ: ∙ ഉൽപാദിപ്പിക്കുന്ന വാക്സീൻ ഡോസുകളുടെ 50 ശതമാനം കമ്പനികൾ കേന്ദ്ര സർക്കാരിന് നൽകണം. ബാക്കി, സംസ്ഥാനങ്ങൾക്കും […]

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ രാത്രി കർഫ്യൂ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് കോവിഡ് രോഗബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചരക്ക്, പൊതുഗതാഗതത്തിനു നിയന്ത്രണമുണ്ടാവില്ല. സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും, ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറമ്പില്‍ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. പൂരപ്പറമ്പിൽ സംഘാടകർക്കു മാത്രമാകും […]

കൂട്ട പരിശോധനയുമായി സംസ്ഥാന സര്‍ക്കാര്‍; വോട്ടെണ്ണലിന് ആഘോഷമില്ല

തിരുവനന്തപുരം ∙ വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താന്‍ സംസ്ഥാന സർക്കാർ സര്‍ക്കാര്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 3 ലക്ഷം പേര്‍ക്ക് പരിശോധന നടത്തും. വോട്ടെണ്ണല്‍ ദിവസം കൂട്ടംകൂടുന്നതും ആഘോഷവും അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകൾ മുൻകൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രോഗികളുമായി […]