(മിനിക്കഥ) ഇനിയും വരാത്ത വിഷു – രേണുക

അന്നും പതിവുപോലെ അനുമോൾ ചിന്തിച്ചുതുടങ്ങി. കഴിഞ്ഞവർഷത്തെ വിഷു ദിവസം മുതൽ ഇന്നുവരെ ആരെങ്കിലും വീട്ടിൽ മരിച്ചിട്ടുണ്ടോ ? അമ്മയുടെ ബന്ധുക്കളോ , അച്ഛൻറെ ബന്ധുക്കളോ അങ്ങനെ ആരെങ്കിലും. വീണ്ടും വീണ്ടും അവൾ ഓർത്തു .മൂന്നു ദിവസം കൂടി കഴിഞ്ഞാൽ വീണ്ടും മറ്റൊരു വിഷു കൂടി വരികയാണ് .ഇത്തവണ വിഷു ആഘോഷിക്കാ തിരിക്കാൻ, അമ്മ അങ്ങിനെ ഇനി വല്ല കാരണവും പറയുമോ? ഇല്ല ..ഇല്ല… പറയാൻ വഴിയില്ല. അവൾക്ക് കുറച്ച് സന്തോഷം തോന്നി കഴിഞ്ഞ കുറച്ചു വർഷമായിട്ട് കൂട്ടുകാരെല്ലാം […]
സ്നേഹസ്പർശം – കുറും കഥ ✍🏻 സുജ ശശികുമാർ

നന്ദു പഠിക്കുന്ന കാലത്ത് മഹാ മടിയനായിരുന്നു. പഠിക്കാനും, എഴുതാനും ഏതൊരു പ്രവൃത്തിയും ചെയ്യാൻ പറഞ്ഞാലും അവന് മടിയാണ് എനിക്കാവില്ല, എനിക്ക് വയ്യ എന്നിങ്ങനെ പറഞ്ഞ് ഒഴിവാകും. അതിനാൽ അദ്ധ്യാപകരെല്ലാം അവനെ ഉപദേശിച്ച് മടുത്തു. അവനാണെങ്കിൽ അതൊന്നും ഇഷ്ടമേയല്ല. പഠിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞ് പിന്നീടാണവനൊരു മാറ്റം വന്നത് അവൻ സ്വയം ഒരു തീരുമാനമെടുത്തു എനിക്കിനി നന്നാവണം ഇനിയും പഠിക്കണം പoനത്തിനു പ്രായമില്ലെന്നല്ലേ പറയാറ് അങ്ങനെ അവൻ വൈകിയ വേളയിൽ പഠിച്ച് ഉയർന്ന മാർക്കും വാങ്ങിജോലിയും നേടി. അവനെ ഏറ്റവും […]
എന്റെ ഓക്സിജൻ! സാറിന്റെ അപ്പന്റെ ഓക്സിജൻ!

അയാളുട അച്ഛൻ മരിച്ചതറിഞ്ഞ് ആളുകൾ വീട്ടിലേയ്ക്കു വന്നു തുടങ്ങി. ഒരു മരണ വീട്ടിലേയ്ക്ക് ബന്ധുക്കളും ശത്രുക്കളും ഒരുപോലെ പ്രവേശിക്കുമ്പോൾ വീടൊരു സമ്പൂർണ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കും ആത്മവിദ്യാലയവുമായി മാറുന്നു. സ്ഥാനവലിപ്പമോ, പ്രഭുത്വമോ അവിടെ പ്രശ്നമല്ലാതാകുന്നു. തിരക്കിനിടയിൽ രണ്ടു ചെറുപ്പക്കാർ കയറി വന്നു. അവരിലൊരാൾ ചോദിച്ചു: “പന്തൽ വേണ്ടേ? മൊബൈൽ മോർച്ചറി, ഫോട്ടോകൾ, പോസ്റ്ററുകൾ, ഫേസ് ബുക്ക് പോസ്റ്റുകൾ, സ്പീക്കർ, മുത്തുക്കുടകൾ, ആടകൾ, അലങ്കാരങ്ങൾ, ആമാടപ്പെട്ടികൾ, ദാഹശമനികൾ എന്നിവ വേണ്ടേ? ഡോണ്ട് വറി! എല്ലാം ഞങ്ങൾ റെഡിയാക്കാം!” അയാൾ അക്കാര്യമൊക്കെ […]
മൊത്തം ഞാനങ്ങ് എടുത്താലോ ?; ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്ക്

ന്യൂഡൽഹി ∙ പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റർ 3.27 ലക്ഷം കോടി രൂപയെന്ന (4300 കോടി ഡോളർ) മോഹവിലയ്ക്കു വാങ്ങാമെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്കിന്റെ ഓഫർ. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്ക് ട്വിറ്ററിനു വിലപറഞ്ഞത്. ഓഫറിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിമൂല്യം 12% ഉയർന്നു. ഏപ്രിൽ ഒന്നിന് ഓഹരി വാങ്ങിയവർക്ക് ഇപ്പോൾ വിറ്റാൽ 38% ലാഭം ലഭിക്കും. നിലവിൽ ട്വിറ്ററിന്റെ 264 കോടി ഡോളർ മൂല്യമുള്ള […]
മകൻ ഐപിഎല്ലിലെ അതിവേഗക്കാരന്‍; ജമ്മുവിലെ പഴക്കട നിർത്തില്ലെന്ന് അച്ഛനും

ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഉമ്രാൻ മാലിക് ലോകോത്തര താരങ്ങളെ വിറപ്പിക്കുമ്പോൾ, ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്. പക്ഷേ, ഇപ്പോൾ ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോൾ ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത്! സംഭവബഹുലമായ 5 വർഷങ്ങൾക്കിടെയാണ് ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ വളർന്നത്! മകൻ സൂപ്പർ സ്റ്റാർ ആയെങ്കിലും പണ്ടു മുതൽ കുടുംബത്തിനുള്ള വരുമാനം നൽകിയിരുന്ന […]
കോപ്പിയടി പിടിച്ചാലും ഇറക്കി വിടരുത്; നിര്‍ദേശവുമായി പരീക്ഷാ പരിഷ്കരണ സമിതി

തിരുവനന്തപുരം:പരീക്ഷാ ഹാളില്‍ കോപ്പിയടി പിടിച്ചാലും വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് പരീക്ഷാ പരിഷ്കരണ സമിതി. ഹാളില്‍ നിന്ന് ഇറക്കിവിടരുതെന്നും ക്രമക്കേട് കണ്ടെത്തിയ ഉത്തരക്കടലാസ് തിരികെ വാങ്ങുകയും പുതിയ പേപ്പര്‍ നല്‍കി പരീക്ഷ തുടരുകയും വേണമെന്നാണ് നിര്‍ദേശം. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അന്നത്തെ പരീക്ഷ മാത്രം റദ്ദാക്കാമെന്നും നിര്‍ദേശമുണ്ട്. പാലായില്‍ കോപ്പിയടി പിടിച്ചതിനെത്തുടര്‍ന്ന് പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ട വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം കണക്കിലെടുത്താണ് ഈ നിര്‍ദേശമെന്നു എം.ജി സര്‍വകലാശാല പ്രോ.വൈസ് ചാന്‍സലറും പരീക്ഷാ പരിഷ്കരണ സമിതി ചെയര്‍മാനുമായ […]
10 രൂപ കുറവ്; അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും; വ്യാജ സന്ദേശം; 49,000 രൂപ നഷ്ടമായി

മരട്: ഓൺലൈൻ തട്ടിപ്പിനിരയായ നെട്ടൂർ സ്വദേശിയുടെ 49,000 രൂപ നഷ്ടപ്പെട്ടതായി പരാതി. രാത്രി വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ വൈദ്യുതി ബിൽ ഉടൻ അടയ്ക്കണം എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. മണിക്കൂറുകൾക്കുള്ളിൽ സൈബർ പൊലീസിൽ റിപ്പോർട്ട് ചെയ്തെങ്കിലും തുടർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിക്കുന്ന യുവതി ഡിജിപി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുമെന്നു പറഞ്ഞു. ബിൽ അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുമെന്ന എസ്എംഎസ് പിന്തുടർന്നതാണ് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിക്കു വിനയായത്. അമ്മ ബിൽ അടച്ചെങ്കിലും 10 രൂപ കുറവാണെന്നും അതു കൂടി അടച്ചില്ലെങ്കിൽ രാത്രി […]



