LIMA WORLD LIBRARY

” കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത ” കേരള ബ്ലാസ്‌റ്റേഴ്‌സ് ദേശീയ ടീമുമായി സൗഹൃദ മത്സരം സെപ്റ്റംബറിൽ,മത്സരം കേരളത്തിൽ

ന്യൂഡൽഹി: കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ദേശീയ ടീമുമായി കൊമ്പുകോർക്കുന്നു. സെപ്റ്റംബറിലാണ് ഇന്ത്യൻ ടീമുമായി ബ്ലാസ്റ്റേഴ്‌സിന്റെ സൗഹൃദ മത്സരം. ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ഇഗോ സ്റ്റിമാച്ചിന്റെ ട്വീറ്റ് പങ്കുവച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചാണ് വാർത്ത പുറത്തുവിട്ടത്. ദേശീയ ടീമുമായി കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിക്കുമെന്ന് വുകോമാനോവിച്ച് ട്വീറ്റിൽ അറിയിച്ചു. ഇക്കാര്യം കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ കേരളത്തിൽ […]