The Stars Are Old ,That Stood For Me – Emily Dickinson .

A.S.Indira Poem\ The Stars Are Old ,That Stood For Me — The stars are old ,that stood for me — The West a little worn — Yet newer glows the only Gold The ever cared to earn . Presuming on that lone result Her infinite disdain But vanquished her with my defeat Twas victory was […]
കേരള പോലീസ് അടിമകളാണോ? – കാരൂർ സോമൻ, ലണ്ടൻ.

കാർമേഘങ്ങളെ പോലെ കേരളത്തിലെ വാർത്തകൾ കണ്ട് ലോക മലയാളികൾ വിളറി നിൽക്കുന്ന സമയമാണ്. ദേവീക്ഷേത്രങ്ങളിലെ മഹാ പുരോഹിതർ ഭക്തരുടെ അഭീഷ്ടസിദ്ധിക്ക് വേണ്ടി രക്ഷാവളകളും മന്ത്രച്ചരടുകളും ജപിച്ചുകൊടുക്കുന്ന വേളയിലാണ് മനുഷ്യമനഃസാക്ഷിയെ തൊട്ടുണർത്തുന്ന ചില യാഥാർഥ്യങ്ങൾ റിട്ട.ജസ്റ്റിസ് കെമാൽ പാഷ പുറത്തുവിട്ടത്. ‘സംസ്ഥാനത്തെ പോലീസിനെ അടിമകളാക്കി മാറ്റിയിരി ക്കുന്നു. പോലീസ് സേനയിൽ ആർക്കും അന്തസായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വിമർശിക്കുന്ന വരുടെ വായടപ്പിക്കാൻ ശ്രമം. പി.സി.ജോർജിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. ഒരു മണിക്കൂർ കൊണ്ട് എന്ത് പ്രാഥമിക അന്വേഷണം നടത്താനാകും? […]
ചെമ്പൻ മുടിയുള്ള ഭ്രാന്തൻ (കാരൂർ സോമന്റെ ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ സ്‌പെയിൻ യാത്രാ വിവരണത്തിൽ നിന്ന്) – കാരൂർ സോമൻ, ലണ്ടൻ

യാത്രകൾ ചിറകടിച്ചു് പറക്കുന്നതാണ്. അവർ പൂർവ്വാധികം ശക്തിയായി ജീവിത പ്രതിസന്ധികളെ ആ ചിറകുകളിൽ വഹിക്കുന്നു.മാഡ്രിഡിലെ തൈസെൻ-ബോർനെമിസ ദേശീയ മ്യൂസിയത്തിലെ വിശ്വപ്രസിദ്ധനായ വിൻസെന്റ് വാൻ ഗോഗ് ചിത്രങ്ങളിലേക്ക് നിർന്നിമേഷനായി നോക്കി നിന്നു. പാശ്ചാത്യ ലോകത്തുള്ള മിക്ക മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ കാലത്തിന്റെ പുനർനിർമ്മിതിയായി കാണപ്പെടുന്നു. ഫ്രാൻസിലെ ഓവേർസ് ഗ്രാമത്തിലെ ഗോതമ്പ് പാടത്തേക്ക് നിറക്കൂട്ടുകളും കാൻവാസുകളുമായി പോയ വാൻഗോഗ് എന്തിനാണ് സ്വയം വെടിവെച്ചു് മരിച്ചത് ? ആത്മശാന്തിക്ക് വേണ്ടിയായിരുന്നോ? ആ ചോദ്യം ഇന്നും ആരാധകരുടെ മനസ്സിൽ ഒരു കനൽപോലെ നീറിപ്പുകയുന്നു.ഡച്ച് […]



