അത്ഭുത കാഴ്ച്ചകൾക്ക് ഒരു കാവൽക്കാരൻ Veriety hoby I Coins, Corrency, Stamp Paper I idukki views
ഈ ഭീകരരൂപിയെ അറിയുമോ? ഡോ.വേണു തോന്നക്കൽ

ചിത്രത്തിൽ കാണുന്ന ഈ ഭീകര രൂപിയെ അറിയാത്തവർ ഉണ്ടാവില്ല അതാണ് നമ്മുടെ തലയിലെ സാക്ഷാൽ പേൻ . ഒഴിവു നേരങ്ങളിൽ സ്ത്രീകൾ ഒത്തുകൂടിയാൽ അവർ പരസ്പരം തലയിൽ പേൻ നോക്കുന്നത് പണ്ടുകാലങ്ങളിൽ ഒരു കാഴ്ചയായിരുന്നു. ഇന്നും അത്തരം കാഴ്ചകൾ അപൂർവ്വമല്ല. ജീവിതത്തിൽ മാത്രമല്ല പഴയ കാല സിനിമയിലും അത്തരം സീക്വൻസുകൾ ധാരാളമുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല ലോകമെമ്പാടും സ്ത്രീകൾ ഒഴിവുവേളകൾ ഇപ്രകാരം ഫലപ്രദമായി ഉപയോഗിക്കുന്നു. പരസ്പരം തലയിൽ തേൻ തേടുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.അമ്മമാർ ചെറിയ കുട്ടികളെ […]
കവിത – മേധാവി – ജയദേവൻ

മാനത്തൊരു തിലകംപോലേ മാണിക്യക്കതിരൊളിതൂകീ, മേദിനിയെ നന്ദനമാക്കാൻ മായാമയനർക്കനുദിച്ചൂ.. മേധത്തിനു പൊൻകിരണങ്ങൾ മോദത്തോടവനിയിലെത്താൻ, മാകന്ദച്ചില്ലയിലഴകിൽ മാടത്തകളാരഭിപാടീ.. മാർഗ്ഗത്തിനു തേരുതെളിക്കാൻ മേഘപഥം സുന്ദരമാക്കീ, മോടിയിൽ പാലൊളിതരുമീ മൂർത്തിയാണരുണനതെന്നും.. മോക്ഷത്തിനിരുട്ടു തൊഴുമ്പോൾ മാധുര്യത്തോടൊരു ചിരിയാൽ, മാർത്താണ്ഡനുദിച്ചു വരുന്നു മോഹിനിയാം പുലരി വരാനായ്.. മാലേയം തൊട്ടൊരു കവിതേ മീട്ടുക നീ സുന്ദരഗീതം, മാലൊക്കെയകന്നതിമോദം മേധാവി നമുക്കു തരാനായ്…



