എന്റെ ആനന്ദത്തിന്റെ രഹസ്യം നീയാണ്. – പുഷ്പ ബേബി തോമസ്

എന്റെ ആനന്ദത്തിന്റെ രഹസ്യം നീയാണ്. മൊഴികൾ മൃദുവായതിന്റെ പിന്നിലും നീ തന്നെ. മിഴികളിലെ തിളക്കത്തിന് കാരണമായ നക്ഷത്രവും നീയാണ്. എന്നെ നിറച്ച പൂമഴയും നീ തന്നെ. പുഷ്പ ബേബി തോമസ് 🥀🥀🥀🥀🥀🥀🥀🥀

By pressing the Subscribe button, you confirm that you have read our Privacy Policy.