LIMA WORLD LIBRARY

എന്റെ ആനന്ദത്തിന്റെ രഹസ്യം നീയാണ്. – പുഷ്പ ബേബി തോമസ്

എന്റെ ആനന്ദത്തിന്റെ
രഹസ്യം നീയാണ്.

മൊഴികൾ മൃദുവായതിന്റെ
പിന്നിലും നീ തന്നെ.

മിഴികളിലെ തിളക്കത്തിന്
കാരണമായ നക്ഷത്രവും നീയാണ്.

എന്നെ നിറച്ച
പൂമഴയും നീ തന്നെ.

പുഷ്പ ബേബി തോമസ്
🥀🥀🥀🥀🥀🥀🥀🥀

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px