LIMA WORLD LIBRARY

മുത്തശ്ശിക്കഥകൾ- മിനി സുരേഷ്

മിനിസുരേഷിന്റെ ബാലകഥാ സമാഹാരം ‘മുത്തശ്ശിക്കഥകൾ ഗയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. ലോകത്തിന്റെ നന്മയും ,തിന്മയും അറിയാത്തവരാണ് കുഞ്ഞുങ്ങൾ. നല്ലതു പറഞ്ഞു കൊടുത്ത് കുഞ്ഞുങ്ങളെ നല്ല പൗരന്മാരാക്കി വളർത്തിയെടുക്കേണ്ടത് മുതിർന്നവരുടെ കടമയാണ്. നല്ല പൗരന്മാർ രാഷ്ട്രത്തിന്റെ സമ്പത്താണ്. മുത്തച്ഛനും ,മുത്തശ്ശിയുമൊത്ത് കഴിയുവാൻ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അധികം കുട്ടികൾക്കും സാധിക്കാറില്ല. ഒരു മുത്തശ്ശിയുടെ മനസ്സോടെ എഴുതിയ ശ്രീമതി.മിനി സുരേഷിന്റെ ബാലകഥാസമാഹാരമാണ് ‘മുത്തശ്ശിക്കഥകൾ.’ഗയപബ്ലിക്കേഷൻസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുത്തശ്ശിക്കഥകളി’ലെ ഓരോ കഥകളും.പല കഥകളിലും അമ്മൂമ്മമാർ കഥാപാത്രങ്ങളായും വരുന്നുണ്ട്.പ്രായമായവരെ ബഹുമാനിക്കുകയും ,പരിഗണിക്കുവാനുമുള്ള ചിന്ത കുഞ്ഞുങ്ങളിൽ […]

Home- A Beautiful Picture- Sunitha Ganesh

You may be heard or knowing Of drawing or building… Of course, I know To draw a few lines, As Walls, roof and varamda. A flower pot outside and a smiling girl. And to ventilate The doors and windows. And, luxuriously A mangosteen shadow And a pure water well. How beautiful, na! You might have […]