അമേരിക്കയിൽ എയർപോർട്ട് ജീവനക്കാരൻ വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി മരിച്ചു

Texas worker dies: യുഎസ് സ്റ്റേറ്റ് ഓഫ് ടെക്സാസിൽ എയർപോർട്ട് ജീവനക്കാരൻ പാസഞ്ചർ പ്ലെയിൻ എഞ്ചിനിലേക്ക് കുടുങ്ങി മരിച്ചു. ലോസ് ഏഞ്ചൽസിൽ നിന്ന് ടെക്‌സാസിലെ സാൻ അന്റോണിയോയിൽ എത്തിയ ഡെൽറ്റ എയർ ലൈൻസ് വിമാനം എഞ്ചിൻ പ്രവർത്തിക്കുന്ന ഒരു അറൈവൽ ഗേറ്റിലേക്ക് ടാക്സി ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. (പ്രാദേശിക സമയം) രാത്രി 10.25 ന് ജീവനക്കാരന്റെ മരണം സംഭവിച്ചത്. ടെക്‌സാസിലെ സാൻ അന്റോണിയോ ഇന്റർനാഷണൽ എയർപോർട്ടിൽ വെള്ളിയാഴ്ചയാണ് പേര് വെളിപ്പെടുത്താത്ത ജീവനക്കാരൻ എഞ്ചിനിൽ കുടുങ്ങിയെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ […]
ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനം -അഡ്വ. ചാര്‍ളിപോള്‍

അരുത്; ചങ്ങാതീ അടുത്തറിഞ്ഞാല്‍ ദുരന്തം ഉറപ്പ് ഒന്നായി ചെറുക്കാം; ലഹരിയെ ————————————————————————————————- അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍, Mob: 9847034600 ————————————————————————————————– ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സംരംഭമാണ് ലഹരിവിരുദ്ധ ദിനാചരണം. ലഹരിയെന്ന വന്‍വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നു. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം […]
Pickle and Wine -Alice Jomy

Sweet or bitter memories are treasures sugary moments can be stored like wine ,colourful and bubbling.. enjoy the delight ,sip by sip.. pickle the bitter events in a porcelain jar, made of forgiveness unconditional , add salt and chillies of tolerance and care pour the vinegar of ever flowing love put some cumin seeds of […]
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

നോവല്‍ :കാലത്തിന്‍റെയും ജീവിതത്തിന്‍റെയും കഥകളിലെ സ്വത്വാന്വേഷണത്തിന്‍റെ തെളിഞ്ഞ മാതൃകകളും വിശാലമായ ഭൂമികകളും അതിഭൗതികമായ ഉത്കണ്ഠകളും രോഗാതുര മായ അസ്തിത്വബോധവും കൂടിക്കലര്‍ന്ന അനുഭവരാശിയാണ് കാരൂ രിന്‍റെ നോവലുകളിലേത്. അവിടെയും നാം കഥകളില്‍ കണ്ടുമുട്ടിയതു പോലൊരു ജീവന സംസ്കാരം അനുഭവപ്പെടുന്നുണ്ടെങ്കിലും അത് കുറേ ക്കൂടി വിശാലമാണ്. അതിനെ ജൈവതാളം എന്ന് ലളിതമായി വിശേഷി പ്പിക്കാം. ആ ജീവിതങ്ങള്‍ സംഭവിക്കുന്നത് പലപ്പോഴും ഈ നാട്ടിലല്ല. ജീവിതം അതിര്‍ത്തികള്‍ക്കപ്പുറമാണ് സംഭവിക്കുന്നത്. അവിടുത്തെ മനുഷ്യര്‍ക്ക് മലയാളിയുടെ മുഖമല്ലെങ്കില്‍ക്കൂടി ആ മനസ്സും, മനസ്സിന്‍റെ രോഗാതുരതയും […]



