LIMA WORLD LIBRARY

ന്യായസാര കഥകൾ 3 – (എം.രാജീവ് കുമാർ)

അന്ധദർപ്പണ ന്യായം “മിനുക്കാനൊരു മുഖമെങ്കിലുമില്ലാതെ കണ്ണാടിയിൽ നോക്കിയാലോ ?” “നിങ്ങൾക്ക് കണ്ണില്ലല്ലോ, പിന്നെന്തിന് കണ്ണാടി ?” ഇങ്ങനെയൊന്നും ചോദിച്ചു പോകരുത്! രാജ്യദ്രോഹക്കുറ്റമാകും. എങ്കിലും ശരിയല്ലേ?  “കണ്ണില്ലാത്തവന് എന്തിന് നിലക്കണ്ണാടി.? “… എന്നിട്ടും കണ്ണാടി വേണമെന്ന് ശാഠ്യം പിടിച്ചാലോ ? സ്വയം കാണാനല്ല മറ്റുള്ളവരെ കാണിക്കാൻ. ബഹുജനം കഴുതയായിരുന്നു.  ഇപ്പോൾ വോട്ടുചെയ്തു ചെയ്ത് കുരുടന്മാരുമായി …. എന്ന് വിചാരിച്ചു ചെയ്യുന്നതാണ്. ആനമാർക്ക് പരസ്യം !  ഫുൾപേജ് പൂർണ്ണകായം! നോക്കണേ , അന്ധന്റെ കണ്ണാടി നോട്ടം. അകക്കണ്ണു കൊണ്ടായാലും ഒന്നു […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 4 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അയിത്തജാതിക്കാരന്‍ ജന്മികള്‍ക്ക് അടിമപ്പണി ചെയ്യുന്നതുപോലെയായിരുന്നു എന്‍റെ ദിനങ്ങള്‍. ചെറുപ്പത്തില്‍ തന്നെ എന്നെ ചില കുട്ടികള്‍ ഇരട്ടച്ചങ്കുള്ളവന്‍ എന്ന് വിളിച്ചു. വീട്ടിലുള്ളവര്‍ വായില്‍ വരുന്ന പേരുകളും വിളിച്ചു. താണജാതിക്കോരോട് കാണിക്കുന്ന അയിത്തമായിരുന്നു വീട്ടില്‍ എല്ലാവരും എന്നോടും കാണിച്ചിരുന്നത്. എല്ലാവരും മേശപ്പുറത്ത് വച്ച് ആഹാരം കഴിക്കുമ്പോള്‍ ഞാന്‍ മാത്രം തറയില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കൃഷ്ണപിള്ളക്കും, കുട്ടന്‍പിള്ളക്കും മേശപ്പുറത്തും മാധവന് തറയിലുമാണ് ഭക്ഷണം കൊടുത്തത്. അമ്മയോട് അതിനുള്ള എതിര്‍പ്പ് ഞാന്‍ പറയുകയും ചെയ്തു. പഠിക്കുന്നവര്‍ക്കെല്ലാം പുതിയ തുണി ചാരുംമൂട്ടില്‍ പണിക്കരുടെ […]

കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം11 – കാരൂര്‍ സോമന്‍

ചാര്‍ളി പ്രകാശത്തില്‍ ഓടികളിക്കുന്ന പല നിറത്തിലുള്ള കുഞ്ഞു മത്സ്യങ്ങളെ നിമിഷങ്ങള്‍ നോക്കിനിന്നു. ഏറെ നാളുകളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് ഈ മത്സ്യങ്ങളെ രക്ഷപ്പെടുത്തണമെന്ന്. അതിനൊരു അവസരം ലഭിച്ചിരുന്നില്ല. വരാന്തയിലെ കമ്പികൊണ്ടുള്ള വാതില്‍ എപ്പോഴും പൂട്ടിയിടുക പതിവാണ്. ഒരു പക്ഷേ താന്‍ വരുന്നതുകൊണ്ടായിരിക്കും അതു പൂട്ടാതിരുന്നത്. കണ്ണാടി കൂടിനുള്ളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ നോക്കിനില്ക്കുമ്പോള്‍ ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. വളരെ ധൃതിയില്‍ ഇരുമ്പ് വാതിലടച്ച് പുറത്തിറങ്ങി നിന്നു. മലമുകളില്‍ സൂര്യന്‍ ഉണര്‍ന്നു. പ്രകൃതി പുതച്ചിരുന്ന ഇരുട്ട് […]

നിള – വൈജ്ഞാനികസാഹിത്യപുരസ്കാരം

കാസർകോട് വച്ച് നടന്ന ‘പി. സാഹിത്യോത്സവ’ത്തിൽ മഹാകവി പി. ഫൗണ്ടേഷന്റെ ‘നിള – വൈജ്ഞാനികസാഹിത്യപുരസ്കാരം മുൻ എം.പി. ശ്രീ പി.കരുണാകരനിൽനിന്ന് സ്വീകരിക്കുന്നു. ദേശീയസാഹിത്യപുരസ്കാരജേതാവ് ശ്രീ സുധാകരൻ രാമന്തളി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ പള്ളിയറ ശ്രീധരൻ എന്നിവർ സമീപം.

Adventures of Super boy Ramu, ചാടും ചുണ്ടെലിയുടെ കഥ, ഈസോപ്പ് കഥകൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

കുട്ടികൾക്കു വേണ്ടി പുസ്തക പ്രസാധനം നടത്തുന്ന Bluepea Publications പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു. തേക്കിൻകാട് ജോസഫ് രചിച്ച Adventures of Superboy Ramu, ബി.പ്രസാദ് രചിച്ച ചാടും ചുണ്ടെലിയുടെ കഥ, സി.വി.സുധീന്ദ്രൻ പുനരാഖ്യാനം ചെയ്ത ഈസോപ്പ് കഥകൾ .എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഡോ. ജോർജ് ഓണക്കൂർ, സരിത മോഹനൻ ഭാമ, എ.പ്രഭാകരൻ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, ജോഷി മാത്യു, എ.ചന്ദ്രശേഖർ, സുകു പാൽക്കുളങ്ങര, തേക്കിൻകാട് ജോസഫ്, […]