LIMA WORLD LIBRARY

പലസ്തീന്‍ ജനതയുടെ വിലാപം – (കാരൂര്‍ സോമന്‍, ചാരുംമൂട്)

ഐക്യരാഷ്ട്രസഭ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നവരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു. കാക്കയ്ക്കിരിക്കാന്‍ തണലില്ല എന്നതാണ് പലസ്തീന്‍ ജനതയുടെ അവസ്ഥ.  അവിടെ മാനുഷികമായ നന്മകളെ കാറ്റില്‍ പറത്തി ദുഃഖദുരിതങ്ങളുടെ കയത്തി ലാഴ്ത്തിക്കൊണ്ടിരിക്കുന്നു.  വിലയേറിയ വിശ്വാസങ്ങളുള്ള രണ്ട് ജനവിഭാഗങ്ങളുടെ ദയനീയാവസ്ഥയാണ് ഇന്ന് ലോകം കാണുന്നത്. പലസ്റ്റീന്‍ ജനത പാവങ്ങളാണ്.   അവര്‍ക്ക് ചുറ്റുമെരിയുന്നത് ഇരച്ചുവിട്ട വാണംപോലെ   അഗ്നിജ്വാലകളാണ്. വെളിച്ചത്ത് കിട്ടുന്ന ഇരുട്ടടിപോലെയാണ്   ഇസ്രേലിന്‍റെ ബോംബിങ് സൂര്യപ്രകാശം കടക്കാത്ത വിധം  ആ വിശുദ്ധ നാടിനെ ഇരുട്ടിലാഴ്ത്തുന്നത്. ലോകജനത ആ കുറ്റാകൂരിരുട്ട് കാണുകയാണ്. കുട്ടികളുടെ   ഓരോ ശിരസ്സും […]