LIMA WORLD LIBRARY

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 7 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

  പരീക്ഷപേപ്പര്‍ മോഷണം മിക്ക ദിവസങ്ങളിലും സ്കൂള്‍ വിട്ടതിന് ശേഷം ജാവലിന്‍, ഡിസ്കസ്, ഷോട്ട്പുട്ട്, ലോംഗ്ജംപ്, ഹൈജംപ് എന്നിവയില്‍ പരിശീലനം നേടാറുണ്ട്. അത് കഴിഞ്ഞാല്‍ ബാഡ്മിന്‍റന്‍ കളിക്കും. ഇതെല്ലാം ഒരു മണിക്കൂറിനുള്ളിലാണ് നടത്തുന്നത്. പിന്നെ വീട്ടിലേക്ക് ഒരോട്ടമാണ്. സ്കൂളില്‍ അന്ന് പച്ചക്കറികള്‍ നട്ടുവളര്‍ത്തുമായിരുന്നു. പലതിന്‍റെയും മേല്‍നോട്ടം എനിക്കായിരുന്നു. തെക്കുള്ള കുളത്തില്‍ നിന്ന് ഞാനാണ് ഇവയ്ക്ക് വെള്ളം കോരിയൊഴിച്ചിരുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ കൃഷിയില്‍ സഹായിച്ചിരുന്നു. സ്കൂളില്‍ ഒരിക്കല്‍ നടന്ന സയന്‍സ് എക്സിബിഷന്‍ ടീം ലിഡര്‍ ഞാനായിരുന്നു. സയന്‍സ് പഠിപ്പിക്കുന്ന കരുണന്‍ […]