കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 2 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 02 കതിര്‍നിലങ്ങള്‍ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്‍റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും. ദുഷ്ടന്മാര്‍ അങ്ങനെയല്ല; അവര്‍ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേ. ആകയാല്‍ ദുഷ്ടന്മാര്‍ ന്യായവിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്ക്കുകയില്ല. യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു. സങ്കീര്‍ത്തനങ്ങള്‍, അധ്യായം 1 മുന്നില്‍ മാസ്ക്കണിഞ്ഞു നടക്കുന്ന ചിലര്‍. ലോകമെങ്ങും പന്നിപ്പനിയുടെ കാലമല്ലേ. എങ്ങും […]
കേംബ്രിഡ്ജ് നഗരപിതാവ് മലയാളിയോ – (കാരൂര്‍ സോമന്‍, ചാരുംമൂട്)

ലോക സര്‍വ്വകലാശാലകളില്‍ മുന്‍നിരയിലുള്ള ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് നഗരപിതാവ് ഒരു മലയാളി സോളിസിറ്റര്‍ ബൈജു തിട്ടാല എന്ന് കേള്‍ക്കുമ്പോള്‍ ലോക മലയാളികള്‍ക്ക് അതിരറ്റ ആശ്ചര്യവും ജിജ്ഞാസയുമുണ്ടാകുക സ്വാഭാവികമാണ്. സൂര്യനുദിച്ചുയരുന്നതുപോലെ ഹരിതശോഭ നിറഞ്ഞുനില്‍ക്കുന്ന, വെള്ളക്കാരുടെ കോട്ടയില്‍ നാല്പത്തി രണ്ട് കേംബ്രിഡ്ജ് ബ്രിട്ടീഷ് കൗണ്‍സിലിലെ എക മലയാളി കോട്ടയം ആര്‍പ്പൂക്കര ഒരു കര്‍ഷകത്തൊഴിലാളിയുടെ മകന്‍ മേയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടത് മലയാളികള്‍ക്ക് അഭിമാനമാണ്. അപ്പോള്‍ ചോദിക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ വംശജനല്ലേ? അത് ഇന്ത്യക്കാരന് അഭിമാനമാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ സുഗന്ധം പരക്കുന്ന 1029 […]



