LIMA WORLD LIBRARY

മാക്ബത് – നാടകവും സിനിമയും – (രാജാംബിക)

കാലമെന്നും ചമയ്ക്കുന്ന ചിത്രത്തിൽ കാൺമൂ മാക്ബത്തുമാരനേകം സൂര്യൻ തിളങ്ങുന്നു എന്നും മനോജ്ഞമായി ഒരുനാളേയ്ക്കെങ്കിലും ഗ്രഹണം ബാധിച്ചു ക്ഷയിക്കുന്നു. സുമനസ്സുകളിലേക്കന്ധകാരത്തിൽ കരിന്തേളുകൾ എന്നും വിഷം പകരുന്നു രക്തസിംഹാസനത്തിൻ അധികാര പറുദീസ മാടിവിളിക്കയായി എന്നും ലഹരിയായി. മനോവ്യാധിമന്ത്രവാദജല്പനങ്ങൾ ഓതിക്കൊടുക്കുന്ന പൊട്ടു വിദ്യകളിൽ ജിജ്ഞാസയേറിത്തുടികൊട്ടും മനസ്സിലൊരു രക്തസിംഹാസനത്തിൻ വർണ്ണ ചിത്രം. ഏതു കാലത്തുമവർ വരും പ്രലോഭനവുമായി ഏറ്റവുമുളളിൽ മയങ്ങിക്കിടക്കുന്നയത്യാഗ്രഹത്തിൻ രക്തക്കളകളെക്കുത്തിയുണർത്തി രക്തസിംഹാസനങ്ങൾക്കു മേൽ പതിക്കാൻ. മാക്ബത്തിൻ മനസ്സൊന്നിടറിയോ, ആക്ഷേപസ്വരങ്ങളാൽ അപമാനമേറ്റ നേരം, തൊണ്ടിമുതൽ സേവകർക്കു കൈമാറി ഹീനതയ്ക്ക് പ്രേയസി ചുക്കാൻ പിടിച്ചനേരം… […]

ദസ്തവ്സ്കിയുടെ സാഹിത്യലോകം – ഡോ. പി. അജി കുമാർ. ( ഫിൽക്ക)

വിശ്വപ്രസിദ്ധനായ റഷ്യൻ നോവലിസ്റ്റും പത്ര പ്രവർത്തകനും തത്ത്വചിന്തകനുമായിരുന്നു “ഫയദോർ ദസ്തവ്സ്കി”. 1821 നവംബർ 11 നു മോസ്കോയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. പീഡകളും പ്രതിസന്ധികളും കൊണ്ട്, ജീവിതം പ്രക്ഷുബ്ധമായിരുന്നുവെങ്കിലും തിളക്കമാർന്ന സാഹിത്യ പ്രതിഭയാൽ അദ്ദേഹം അനുഗൃഹീതനായിരുന്നു. മിഖായേൽ, മരിയ ദമ്പതികളുടെ മകനായി പിറന്ന ദസ്തവ്സ്കിക്ക് ഏഴു സഹോദരങ്ങളുമുണ്ടായിരുന്നു. പിതാവ് ദരിദ്രർക്കു വേണ്ടിയുള്ള മരിയൻസ്കി ആശുപത്രിയിലെ ഡോക്ടറായിരുന്നു. അവിടെ ദരിദ്രരായ രോഗികളെ നിരീക്ഷിച്ചും തോട്ടത്തിൽ കളിച്ചുമാണ് അദ്ദേഹത്തിൻ്റെബാല്യം കടന്നുപോയത്. 1837 ൽ മാതാവ് മരണപ്പെട്ടതിനെ തുടർന്ന് […]

പുതപ്പ്‌ – സേബാ ജോയ് കാനം

നീണ്ട ഇരുപതു വർഷങ്ങൾക്കു ശേഷം ഗൾഫിൽ നിന്നും നാട്ടിലെത്തിയ ജോണച്ചൻ താൻ ജനിച്ചു വളർന്ന വീടിന്റെ മുറ്റത്തു പകച്ചു നിന്നു. ഇരു വശത്തും കാണുന്ന വൻ മാളിക കളുടെ നടുവിൽ ഓടിട്ട ആ കൊച്ചുപുര, തല താഴ്ത്തി നിൽക്കും പോലെ തോന്നിച്ചു. ചൂളമടിച്ചു വീശുന്ന കാറ്റിന്റെ തണുപ്പിൽ അയാൾ വിറയലോടെ ചാരിയിട്ടിരുന്ന വാതിൽ തുറന്നകത്തു കയറി. ഒരു നേർത്ത പുതപ്പിനടിയിൽ ചുരുണ്ടു കൂടി ക്കിടക്കുന്ന അമ്മയെ തൊട്ടയാൾ വിളിച്ചൂ. “അമ്മേ ” “എന്റെ മോനെ, നീ വന്നോ […]

Kattuchilanthikal Malayalam Story Book by Karoor Soman

|

PUCHASE BOOK NOW Discover ‘Kattuchilanthikal’ (Spider Webs), a compelling Malayalam story collection published by Ithal Books. This thought-provoking anthology delves deep into contemporary social issues and human experiences, weaving intricate narratives that resonate with readers. The book features a striking cover design by Kiran Kumar, depicting silhouettes against an urban backdrop with a symbolic spider […]