അമ്മയെവിടെ? – ജയന്‍ വര്‍ഗീസ്

” അമ്മയെവിടെ ?” വിളി കേള്‍ക്കുമോ എന്റെ കണ്ണുനീര്‍ത്തേങ്ങല്‍ ചിണുങ്ങല്‍ ശ്രവിച്ചുവോ ? ‘ അമ്മേടെ മുത്തിന് കൊണ്ടെത്തരാന്‍ ‘ ‘മാന – ത്തമ്പിളി പാലട തേടി മറഞ്ഞുവോ ? അമ്മേ മടങ്ങി വരൂ, എന്റെ നെഞ്ചിലെ വഹ്നിയില്‍ വീണ്ടും കുളിര്‍ മഴയായ് വരൂ ! അമ്മപ്രപഞ്ചം ചുരത്തിയ സ്‌നേഹമാം ഉമ്മയാണെന്റെയീ ജീവല്‍ത്തുടിപ്പുകള്‍ ! അമ്മയെവിടെ….എന്‍ അമ്മയെവിടെ ? x. x. x. x മണ്ണിലുറങ്ങുമീ വേദനകള്‍ കണ്ണില്‍ കണ്ണ് നീരാവുന്ന യാതനകള്‍. മാതാ […]
വൈകാതെ വന്ന വസന്തം – ലഘുനോവല്‍ അധ്യായം 4 Mary Alex ( മണിയ )

അടുത്തതായി കടന്നു ചെല്ലേണ്ടത് മൂന്നാം നിലയിലാണ്. അണ്ടര്‍ ഗാര്‍മെന്റ്‌സിനായിരിക്കും. ഒന്നുകില്‍ സ്റ്റെപ്പ് കയറണം അല്ലെങ്കില്‍ ലിഫ്റ്റ്. ആദ്യമായി കാണുന്ന ഒരു സംഗതി.ഡോക്ടര്‍ മുകളിലേക്കുള്ള ആരോ മാര്‍ക്കില്‍ വിരലമര്‍ത്തി. വാതില്‍ തുറന്നു. നാലോ അഞ്ചോ പേര്‍ക്ക് നില്‍ക്കാന്‍ പാകത്തില്‍ ഒരു റൂം പോലെ തോന്നിച്ചു. കയറിക്കോളു എന്നു പറഞ്ഞു ഡോക്ടര്‍ വാതില്‍ കടന്നു.പുറകെ താനും വാതില്‍ അടഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും ഒരമ്മയും കുട്ടിയും ഓടി വന്നു ഡോക്ടര്‍ അവര്‍ക്ക് കയറാന്‍ പാകത്തില്‍ കൈ വാതിലില്‍ തടഞ്ഞു പിടിച്ചു അവര്‍ […]
ഫാത്തിമ – സേബാജോയ് കാനം (നോവല്‍ – 9)

കടുത്ത വേനലിന്റെ കരങ്ങളിലൂടെ നോമ്പിന്റെ ദിനങ്ങള്‍ കൊഴി ഞ്ഞു കൊണ്ടേയിരുന്നു. ചൂടിന്റെ ആധിക്യം കാരണം വെളിയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം ഹുക്കൂമ (ഗവണ്‍മെന്റ്) വെട്ടിക്കുറിച്ചു. ചെറിയ പെരുന്നാള്‍ അടുത്തു വരികയാണ്. വിവാഹങ്ങള്‍ പെരുന്നാ ളിനു ശേഷം ധാരാളമുണ്ടാകും. നോമ്പ് ദിനങ്ങളില്‍ വിവാഹം നടത്താ റില്ല. മുഹമ്മദ് ബാബയും അതാണ് തീരുമാനിച്ചിരിക്കുന്നത്. പെരുന്നാ ളിനു ശേഷം വരുന്ന ആദ്യത്തെ വ്യാഴാഴ്ച കുക്കിയുമായുള്ള വിവാഹം നടത്തണം. മാനത്ത് അരിവാള്‍ ആകൃതിയില്‍ കാണപ്പെട്ടിരുന്ന ചന്ദ്രക്കല മുഴു തിങ്കളാകുന്നതും കാത്ത് എല്ലാവരും […]
DOVE And The DEVILS – Karoor Soman (Novel – 19)

The Kite Broken by the Wind The sea wind drew the map of Mexico on Jessica’s face. Sister Carmel, Jessica and Fatima walked through the beach. Some couples were lying on the beach. A man was trying to save his hat from the strong wind. Jessica asked. “Isn’t the wind fine?” “Yes.” Sister Carmel replied. […]
SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter 23)

The forest life they had begged for themselves! Draupadi felt contempt. They had first entered the twin-forest. During the rainy season, the forest is thickly grown and blossomed. There is a big row of trees. Mango, Palm tree, …laburnum, myrobalam and such other trees in a great variety. Some vines have crept into some trees. […]



