Category: Karyasthan novel

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 9 പെരുവഴിയമ്പലം | കാരൂർ സോമൻ

പെരുവഴിയമ്പലം ചാരുംമൂടൻ ചിന്തിച്ചിരിക്കെ ഗേറ്റിലൂടെ ഒരു വെളുത്ത കാർ അകത്തേക്കു വരുന്നതു കണ്ടു. ആദ്യം കരുതിയത് അലങ്കാരമത്സ്യങ്ങൾ വാങ്ങാനെത്തിയവരെന്നാണ്. പക്ഷേ, കാറിൽ നിന്ന് പുറത്തിറങ്ങിയത് സ്കൂൾ മാനേജർ…

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 8 വഴിയറിയാതെ | കാരൂർ സോമൻ

കോളജ് ഡേ പരിപാടിയിൽ പങ്കെടുക്കാനായി കുട്ടികളും ക്ഷണിതാക്കളും വേദിയിലേക്ക് കടന്നുവന്നു. സാനിട്ടോറിയമായിരുന്നു വേദി. അവിടുത്തെ അന്തേവാസികളുമായി കുട്ടികൾ അടുത്തിടപെട്ടുകൊണ്ടിരുന്നു. അതിൽ കൈകാൽ നഷ്ടപ്പെട്ടവരും അംഗവൈകല്യമുള്ളവരും മൂക്കള ഒലിപ്പിക്കുന്നവരും…

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 7 ചൂടാൻ മറന്ന ചന്ദനപുഷ്പങ്ങൾ | കാരൂർ സോമൻ

ചാരുംമൂടൻ കാർ പാർക്ക് ചെയ്തിട്ട് നേരെ പോയത് പ്രിൻസിപ്പാളിന്റെ മുറിയിലേക്കായിരുന്നു. അദ്ദേഹത്തെ കണ്ട മാത്രയിൽ പ്രിൻസിപ്പൽ ഒന്നുകൂടി വിയർക്കാൻ തുടങ്ങി. എന്തെന്നില്ലാത്ത പാരവശ്യം തോന്നി. മനസ്സാകെ ഞെരിപിരി…

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 6 മൗനതീരങ്ങളിൽ| കാരൂർ സോമൻ

അധ്യായം – 6 മൗനതീരങ്ങളിൽ കോളേജിലെ നീണ്ട നടപ്പാതയിലൂടെ വിദ്യാർത്ഥികൾ നടന്നുകൊണ്ടിരുന്നു. പെൺകുട്ടികളിൽ പലരും മോഡലുകളെപ്പോലെ ചുവടു വച്ച് നടക്കുന്നതുകണ്ടാൽ ഫാഷൻ പ്രദർശനത്തിന് പോകുന്നതുപോലെയുണ്ട്. മറ്റു ചിലരുടെ…

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 5 ശീവേലിപ്പൂക്കൾ | കാരൂർ സോമൻ

നീണ്ടു കിടക്കുന്ന പുഞ്ചപ്പാടത്ത് തെളിഞ്ഞ പ്രകാശത്തിൽ ഏതാനും സ്ത്രീജനങ്ങളും പുരുഷന്മാരും കണ്ടത്തിൽ വളർന്നു നിൽക്കുന്ന നെൽക്കതിരുകൾക്കിടയിൽ നിന്ന് കളകൾ പറിച്ചെടുക്കുകയും പുരുഷന്മാർ നെൽക്കതിരുകൾക്കിടയിലേക്ക് രാസവളം വീശിയെറിയുകയും ചെയ്തുകൊണ്ടിരുന്നു.…

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 4 മൗനപർവ്വം | കാരൂർ സോമൻ

അധ്യായം – 4 മൗനപർവ്വം ആദിവാസി കാലങ്ങളിൽ മദ്ധ്യതിരുവിതാംകൂറിന്റെ പലഭാഗങ്ങൾ ആദിവാസി ഗോത്രത്തലവന്മാരുടെ അധീനതയിലായിരുന്നു. ദ്രാവിഡവിഭാഗത്തിൽപ്പെട്ട ഇവർ വിവിധ പേരുകളിൽ അറിയപ്പെട്ടു. ഇന്ത്യയുടെ സംസ്കാരം തുടങ്ങിയത് ആദിവാസികളിൽ…

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 3 പെയ്തൊഴിയാതെ | കാരൂർ സോമൻ

മമ്മിയുടെ തീരുമാനത്തിന് വഴങ്ങില്ലെന്ന് അവൾ തീരുമാനിച്ചിട്ടുള്ളതാണ്. എന്നുകരുതി മാതാപിതാക്കളെ ധിക്കരിക്കാനും താൽപര്യമില്ല. ഇന്ന് ഏത് കുബേരനാണോ പ്രത്യക്ഷപ്പെടാൻ പോകുന്നത്? മമ്മി ഒരു ചുവടുമുന്നോട്ടു വച്ചാൽ മകൾ രണ്ടു…

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 2 വാടാമുല്ലകൾ | കാരൂർ സോമൻ

2 vഅധ്യായം – 2 വാടാമുല്ലകൾ ഒരു മണിക്കൂർ സഞ്ചരിച്ച് അവർ ബംഗ്ലാവിന് മുന്നിലെത്തി. പോലീസ് ജീപ്പിൽ നിന്ന് അബ്ദുള്ളയും സ്വന്തം കാറില്‍ നിന്ന് കിരണും പുറത്തിറങ്ങി.…

കാരൂർ സോമൻ ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 1 അഗ്നിച്ചിറകുകൾ | ആരംഭിക്കുന്നു

അതിമനോഹരമായി പടുത്തുയർത്തിയ പുതിയ ബംഗ്ലാവിലേക്ക് പോലീസ് നായടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും എത്തിച്ചേർന്നു. ബംഗ്ലാവിന് മുന്നിലെ പൂന്തോപ്പിൽ റോസ്സാപ്പൂക്കൾ വിരുന്നുകാരെപ്പോലെ നിറകുടമണിഞ്ഞ് മന്ദഹാസത്തോടെ…