പ്രശസ്ത ചലച്ചിത്ര, നാടകനടന് കൈനകരി തങ്കരാജ് (76) അന്തരിച്ചു. കൊല്ലം കേരളപുരത്തെ വീട്ടിലായിരുന്നു അന്ത്യം. രണ്ടുതവണ മികച്ച നാടക നടനുളള സംസ്ഥാന പുരസ്കാരം നേടി. കെപിഎസി ഉള്പെടെ ഒട്ടേറെ നാടകസമിതികളില് പ്രവര്ത്തിച്ചു. പതിനായിരത്തിലേറെ...
94-ാം മത് ഓസകറില് മികച്ച സഹനടിക്കുള്ള പുരസ്കാരം അരിയാനെ ഡിബോസിന്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ പ്രകടനത്തിനാണ് പുരസ്കാരം. ടെന്നിസ് താരങ്ങളായ വീനസ് വില്യംസും സെറീന വില്യംസും ചേര്ന്നാണ് പുരസ്കാരദാന ചടങ്ങിന് തുടക്കമിട്ടത്. 23...
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ െതലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറി’ൽ ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാനും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. സിനിമയ്ക്ക് സൽമാൻ വാങ്ങുന്ന പ്രതിഫലം എത്രയെന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ തനിക്ക് ഒരു രൂപ പോലും...
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സർക്കാർ. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയറ്ററുകളിൽ ഇനിമുതൽ മുഴുവൻ...
അതുല്യനടി കെപിഎസി ലളിതയ്ക്ക് വിട നൽകി കലാകേരളം. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പില് ആരംഭിച്ചത്. മതപരമായ ചടങ്ങുകൾക്കൊടുവിൽ മകൻ സിദ്ധാർഥ് ചിതയ്ക്ക് തീകൊളുത്തി. ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ...
കൊച്ചി ∙ മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. തൃപ്പൂണിത്തുറയിൽ മകന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി...
പ്രണയത്തെയും സംഗീതത്തെയും ജീവിതവുമായി ഇഴചേർത്ത് ഉള്ളുതൊടുന്ന 'ഹൃദയം' സിനിമയുടെ റിലീസിന് ശേഷം നീണ്ട യാത്ര തിരിച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നപോലെ കാഴ്ചകൾ കണ്ട് ക്യാമറയിൽ ചിത്രം പകർത്തി ഹിമാചൽപ്രദേശിലൂടെയുള്ള യാത്രയിലാണ് താരം....
പത്തു വർഷത്തിനു ശേഷം മലയാള സിനിമയിലേക്ക് നവ്യ നായർ മടങ്ങിയെത്തുന്നു. നവ്യ നായികയാകുന്ന പുതിയ ചിത്രം ഒരുത്തീയുടെ ട്രെയിലർ റിലീസ് ചെയ്തു.
സിനിമയിലെത്തിയിട്ട് 20 വർഷം പിന്നിടുകയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ...
ചില ഓൺലൈൻ മാധ്യമങ്ങളിൽ താൻ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാർത്തകള് വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നടി മാല പാർവതി. സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി. മരിച്ചിട്ടില്ല എന്ന് പറയുന്നത് ഒരു ഗതികേടാണോ തമാശയാണോ...
കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് (വ്യാഴാഴ്ച) പുലര്ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില് എത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഐവി ശശി സംവിധാനം ചെയ്ത ‘ഇ നാട്...
ഹിന്ദി സംഗീത സംവിധായകന് ‘ഡിസ്കോ കിങ്’ ബപ്പി ലാഹിരി (69) മുംബൈയില് അന്തരിച്ചു. ഡിസ്കോ ഡാന്സര്, നമക് ഹലാല്, കമാന്ഡോ എന്നിവ പ്രശസ്ത ചിത്രങ്ങള്. ഡിസ്കോ ശൈലി സംഗീതത്തെ ഇന്ത്യയില് പ്രചരിപ്പിച്ചവരില് പ്രമുഖനാണ്....
ഓസ്ലോ / കോപ്പൻഹേഗൻ / കീവ് ∙ കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം...
കെ.എസ്.ആര്.ടി.സി ലോ ഫ്ളോര് ബസ് ക്ലാസ് മുറിയാക്കുന്നു. തിരുവനന്തപുരത്തെ മണക്കാട് സര്ക്കാര് സ്കൂളിന് വേണ്ടിയാണ് ബസ് വിട്ടുനല്കുന്നത്. സ്കൂളിലെ കെട്ടിട നിര്മാണം പൂര്ത്തിയാകാത്തതിനാല് താല്കാലിക സംവിധാനമെന്ന നിലയില് രണ്ട് ബസുകള് വിട്ടുനല്കുമെന്ന് സ്ഥലം...
രൂപയുടെ മൂല്യത്തില് വീണ്ടും റെക്കോര്ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ :വിമാനങ്ങളില് ഉപയോഗിക്കുന്ന ഏവിയേഷന് ടര്ബൈന് ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം വർധിപ്പിച്ചു. ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ...