LIMA WORLD LIBRARY

നാടകം – ഇമ്മാനുവേല്‍ – ജോണ്‍സണ്‍ ഇരിങ്ങോള്‍

നാടകം ഇമ്മാനുവേല്‍ മുഖവുര : രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുളള യെഹൂദനാടുകളും, യെഹൂദ ദേവാലയവും, ഭവനം, വസ്ത്രധാരണം, വീട്ടുപകരണങ്ങള്‍ മുതലായ ക്രമീകരണങ്ങള്‍ മാത്രം സജ്ജമാക്കുക. നാടകാവിഷ്ക്കാരം ക്രിസ്തുവിന്‍റെ ജനനം . രംഗം – 1 കര്‍ട്ടന്‍ ഉയരുമ്പോള്‍ ഈണത്തില്‍ കേള്‍ക്കുന്ന രണ്ട് വരി പാട്ട്. അല്ലെങ്കില്‍ ഈണത്തില്‍ മുഴങ്ങുന്ന മറ്റൊരു ശബ്ദം. ലാലാ ലാലാ ലാലാല ലാ (4) (ഈ വരികള്‍ ഉപയോഗപ്പെടുത്താം, സാവകാശം കര്‍ട്ടന്‍ ഉയര്‍ത്തുക. വേദിയില്‍ ഇരുട്ട്, തെളിഞ്ഞ് വരുന്ന ഇളംമഞ്ഞ വെളിച്ചം. യെഹൂദ ദേവാലയാങ്കണം. […]