സ്വദേശ വിദേശ എഴുത്തുകാർക്കൊരു സുവർണ്ണാവസരം

പ്രസാധന രംഗത്ത് നിന്നും പലവിധ ചുഷണങ്ങളാണ് സാഹിത്യ സാംസ്കാരിക രംഗത്ത് നിന്നുള്ളവർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ദുഷ്പ്രവണത തൂത്തുമാറ്റേണ്ടതുണ്ട്. പ്രസാധന മേഖല ലോകമെങ്ങും ഇന്ന് പുരോഗതി പ്രാപിക്കുന്നത് ആമസോൺ ഈ ബുക്ക് പ്രസിദ്ധികരണങ്ങളിലൂടെയാണ്. അത് ഈ കാലഘട്ടത്തിന്റ ഒരു തുടിപ്പാണ്. സർഗ്ഗ പ്രതിഭകളുടെ പുസ്തക മോഹങ്ങൾക്ക് ഒരു സുവർണ്ണാവസരമാണ് കാരൂർ ഈ ബുക്സ് ഇന്റർനാഷണൽ പബ്ലിക്കേഷൻസ് തുടക്കമിട്ടിരിക്കുന്നത്. മിതമായ നിരക്കിൽ മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളുടെ മാധുര്യം ആമസോൺ ഈ ബുക്ക്സ് വഴി ലോകമെങ്ങുമുള്ള വായനക്കാരിലെത്തിക്കുന്നു. 1985 മുതൽ കേരളത്തിലെ പ്രമുഖ പ്രസാധകർ എന്റെ പുസ്തകങ്ങൾ വിപണിയിൽ […]



