LIMA WORLD LIBRARY

സൂര്യ ജ്വാല – ഷാമിനി

നോവുകൾക്കിടയിലൊരു, മഞ്ഞുതുള്ളിയായി, എന്നിലേക്കു അടർന്നൊഴുകിയ പുണ്യ – “നക്ഷത്രമേ “….. ഹൃത്തടം നോവുമെൻ പകലിരവുകളിൽ, എന്നാത്മാവു പങ്കു – വെക്കാനായി, മോഹിച്ചതല്ല ഞാൻ… പരിഹാസമായി തീർന്നതെങ്കിലും ഇടറാത്തയെൻ ശപഥത്തിൽ അറിയാതെ – വന്നണഞ്ഞ സന്ധ്യകളിൽ, കരളിന്റെ ഉള്ളം- പകുത്തെടുത്തു, മരുഭൂമിയിൽ വസന്തം – ചിരിപൊഴിച്ചയെന്നിമകളിൽ , ചന്ദ്രനെ നോക്കിയെൻ, ജാലകത്തിലൂടെ… മൗനത്തിലൊടുവിലായി വർണ്ണത്തിലെഴുത്തിയൊരൻ, അക്ഷരങ്ങളെ – പാട്ടുകൾക്കുള്ളിലായി, മറച്ചിടുന്നു നാദ രാഗമായി, വീണ്ടും – ഒരാർത്തിപോലെ, തംബുരു മീട്ടുവാനായി, കൊതിച്ചിടുമ്പോൾ… പടർന്ന കുങ്കുമപ്പൊട്ടിലെ – നൊമ്പര ചാന്തു, […]

യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

ബ്രസല്‍സ് ∙ പുതിയ എമര്‍ജന്‍സി ബ്രേക്ക് സംവിധാനത്തിലൂടെ വേരിയന്റുകളുടെ നിയന്ത്രണം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. സമ്മര്‍കാലം യൂറോപ്പിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സൂചിപ്പിക്കുന്നത്. ഭാവിയില്‍ മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്പിലേക്കു വരാന്‍ കഴിയുമെന്ന് ബ്രസല്‍സ് അതോറിറ്റി പറഞ്ഞു. അംഗരാജ്യങ്ങള്‍ക്കായുള്ള ഒരു നിര്‍ദ്ദേശമനുസരിച്ച് ഒരു മുന്‍വ്യവസ്ഥ എന്നോണം നല്ല എപ്പിഡെമോളജിക്കല്‍ സാഹചര്യം ഉള്ള ഒരു രാജ്യത്ത് നിന്ന് വരാന്‍ സാധിക്കുന്നവരാണങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് പറയുന്നത്. […]

27 ടൺ മെഡിക്കൽ ഉൽപന്നങ്ങളുമായി ബ്രിട്ടീഷ് വിമാനം; ഇന്ത്യയിലേക്ക് 1000 വെന്റിലേറ്ററുകളും ഉടൻ

ലണ്ടൻ ∙ കോവിഡ് മഹാമാരിയിൽ നട്ടംതിരിയുന്ന ഇന്ത്യയിലേക്ക് ബ്രിട്ടൻ അടിയന്തര സഹായം എത്തിക്കുന്നു. ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ 27 ടൺ മെഡിക്കൽ ഉൽപന്നങ്ങളും ഉപകരണങ്ങളുമായി ബ്രിട്ടീഷ് എയർവേസിന്റെ പ്രത്യേക വിമാനം ഇന്നു വൈകുന്നേരം ഇന്ത്യയിലേക്ക് പുറപ്പെട്ടു. നാളെ ഡൽഹിയിലെത്തുന്ന വിമാനത്തിനു പുറമേ വരുംദിവസങ്ങളിലും കൂടുതൽ സഹായങ്ങളുമായി വിമാനങ്ങളെത്തും. ആയിരം വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള അടിയന്തര സഹായം ഇന്ത്യയ്ക്ക് നൽകാനാണ് ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഓക്സിജൻ സിലിണ്ടറിനൊപ്പം ശ്വസന സഹായികൾ, ഓക്സിജൻ സാച്വറേഷൻ മോണിറ്ററുകൾ, കെയർ പായ്ക്കുകൾ, എന്നിവയുൾപ്പെടെ 1349 […]

കോവിഡ്: ആശങ്കയേറുന്നു, ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍, മരണം നാലായിരത്തിനടുത്ത്

ന്യൂഡൽഹി: ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,12,262 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 3,980 മരണവും ഇന്ത്യയിലുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു മുൻപ് ഇന്ത്യയിൽ കോവിഡ് കേസുകൾ നാലു ലക്ഷം കടന്നത് ഏപ്രിൽ 30ന് ആയിരുന്നു. അന്ന് 4.08 ലക്ഷം പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,113 പേർ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം വ്യാഴാഴ്ചയോടെ 2,10,77,410 […]

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 27.28%; 63 മരണം; 6,000 കടന്ന് എറണാകുളം

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

സത്യപ്രതിജ്ഞ 20ന്; മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്. സി.പി.എം–സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. അതേസമയം, നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് സി.പി.ഐ. ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നും സി.പി.ഐ അറിയിച്ചു. നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥിച്ചിരുന്നു. മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്. ഐഎൻഎല്ലും കോവൂർകുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനൽകി

ഗതാഗതം തടയും; സ്കൂളുകളും കോളജും, ആരാധനാലയങ്ങളും അടച്ചിടും; ലോക്ഡൗണ്‍: അറിയേണ്ടതെല്ലാം

ലോക് ഡൗണ്‍ മാര്‍ഗരേഖ ഉള്‍പ്പെടെ ഉത്തരവിറങ്ങി അടിയന്തരപ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും അടിയന്തരപ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകള്‍ അടച്ചിടും > ലോക്ഡൗണ്‍ ഇളവുകള്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മല്‍സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ > ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്താം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം > ബാങ്കുകള്‍ ഒരുമണി വരെ ബാങ്കുകള്‍, […]

അമേരിക്കയില്‍ ജനനനിരക്ക് കുറയുന്നു, കോവിഡ് ഇഫക്ട് എന്നു വിദഗ്ധര്‍

ഹൂസ്റ്റണ്‍∙ അമേരിക്കയില്‍ വ്യാപകമായി ജനനനിരക്കില്‍ കുറവു വരുന്നതായി കണക്കുകള്‍. 2020 വരെ തുടര്‍ച്ചയായ ആറാം വര്‍ഷവും ജനനനിരക്ക് കുറഞ്ഞുവെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് പാന്‍ഡെമിക് അമേരിക്കന്‍ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭധാരണം വൈകിപ്പിക്കുന്ന പ്രവണതയെ ത്വരിതപ്പെടുത്തിയെന്നാണ് ഡേറ്റകള്‍ സൂചിപ്പിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍, അമേരിക്കന്‍ കുടുംബങ്ങളുടെ ജീവിതത്തിലെ പ്രധാന മാറ്റങ്ങളില്‍ ജനനനിരക്ക് വീണ്ടെടുക്കാന്‍ ഇടയാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കാരണം ദമ്പതികള്‍ ക്വാറന്റീന്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, വര്‍ക്ക് അറ്റ് ഹോം എന്നിവയോടനുബന്ധിച്ച് ഒരുമിച്ച് കഴിയാന്‍ അവസരങ്ങള്‍ വളരെ […]

വാക്സീനിൽ കോവിഡിനെ വരുതിയിലാക്കി ബ്രിട്ടൻ; ആശുപത്രികളിലുള്ളത് 1451 പേർ, മരണം നാലുമാത്രം

ലണ്ടൻ ∙ മറ്റെല്ലാ രാജ്യങ്ങളെക്കാളും മരണം വിതച്ച കോവിഡിനെ വാക്സിനേഷനിലൂടെ വരുതിയാക്കി ബ്രിട്ടൻ. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളെയും വാക്സിനേഷന് വിധേയരാക്കിയ ബ്രിട്ടൻ മഹാമാരിയെ വരുതിയിലാക്കി കഴിഞ്ഞു. ദിവസേന രണ്ടായിരത്തിൽ താഴെ ആളെകുൾ മാത്രമാണ് ഇപ്പോൾ ബ്രിട്ടനിൽ കോവിഡ് പോസിറ്റീവ് ആകുന്നത്. ആകെ ആശുപത്രിയിലുള്ളത് 1451 പേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത് കേവലം നാലുപേർ മാത്രമാണ്. covid-19-testing-london ജനുവരി ആദ്യവാരം മുതൽ ഏതാണ്ട് ഫെബ്രുവരി ആദ്യവാരം വരെ ദിവസേന രണ്ടായിരത്തോളം ആളുകൾ മരിച്ചിരുന്ന […]

ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത യാത്രയായി

തിരുവല്ല: മാർത്തോമ്മ സഭയുടെ വലിയ ഇടയൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപ്രതിയിൽ ഇന്ന്‌ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് […]

നാല്‍പതിനായിരം കടന്നു കോവിഡ് കുതിപ്പ് ; ഇന്ന് 41,953 പേർക്ക് കോവിഡ്, 58 മരണവും;

സംസ്ഥാനത്ത് 41,953 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 3,75,658 പേര്‍ കോവിഡ് ചികില്‍സയിലാണ്. ഇന്ന് 58 പേർ മരണമടഞ്ഞു. 1,63,321 പരിശോധനകള്‍ നടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവില്ല. 25.69 ശതമാനം. സംസ്ഥാനത്ത് സ്ഥിതി അതിരൂക്ഷമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഡോസ് വൈകും. രണ്ടാം ഡോസ് വാക്സീന്‍ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഫലപ്രദമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം […]

ആരോഗ്യമേഖലക്ക് സഹായം; 50,000 കോടിയുടെ വായ്പ പദ്ധതിയുമായി ആർബിഐ

വാക്സീന്‍, ഓക്സിജന്‍ നിര്‍മാതാക്കളടക്കം ആരോഗ്യമേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമെന്ന നിലയ്ക്ക് പ്രത്യേക സാമ്പത്തിക സഹായവുമായി റിസര്‍വ് ബാങ്ക്. 50,000 കോടി രൂപ ബാങ്കുകള്‍ വഴി വായ്പ നല്‍കാനാണ് പദ്ധതി. ഇടത്തരം ചെറുകിട സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും വായ്പാ പുനക്രമീകരണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്

1000 ടൺ ലിക്വിഡ് ഓക്സിജൻ അനുവദിക്കണം; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി

ആയിരം ടൺ ലിക്വിഡ് ഓക്സിജൻ അത്യാവശ്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ വരും ദിവസങ്ങളിൽ ആവശ്യകത വർധിച്ചേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓക്സിജൻ ടാങ്കറുകൾ, വെന്റിലേറ്ററുകൾ എന്നിവയും ആവശ്യപ്പെട്ടു. സർക്കാർ മേഖലയിൽ വെന്റിലേറ്ററുകളും ഐസിയു കിടക്കകളും നിറയുന്നു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഡിഎംഒമാരുടെ യോഗം സ്ഥിതിഗതികൾ വിലയിരുത്തി.തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓക്സിജൻ ക്ഷാമത്തേത്തുടർന്ന് ശസ്ത്രക്രിയകൾ നിർത്തിവച്ചു. ശ്രീചിത്രയിൽ ന്യൂറോ, കാർഡിയാക് വിഭാഗങ്ങളിലെ മുൻകൂട്ടി നിശ്ചയിച്ച 10 ശസ്ത്രക്രിയകളാണ് രാവിലെ മാറ്റിയത്. […]

Covid situation in India – Dr. Gangaprasad

The second wave of covid is ravaging India. In the total number and daily new cases Mumbai and Delhi are competing and Kerala is just behind. A few things I think, is worth considering. The first thing is that the symptomatology is different. Instead of the fever and cough last time now we have headache […]