Month: June 2021

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്, പ്രതിദിന കോവിഡ് മരണം 200 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 15.3%; ആശങ്ക

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് മരണസംഖ്യ 200 കടക്കുന്നത് ഇതാദ്യം. ആകെ മരണം 9,222 ആയി. 29,708 പേര്‍ക്ക് രോഗമുക്തി. കഴിഞ്ഞ…

ദേവികുളം എം.എല്‍.എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ അഡ്വ. എ രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ…

ചൈനയിൽ ഇനി 3 മക്കൾ ആകാം

ബെയ്ജിങ് ∙ ചൈനയിൽ ഇനി ദമ്പതികൾക്ക് 3 കുഞ്ഞുങ്ങൾ വരെയാകാം. കർശനമായ 2 മക്കൾ നിയന്ത്രണത്തിന് ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി ഇളവു നൽകി. ജനനനിരക്കിൽ കാര്യമായ കുറവുകണ്ടതിനെത്തുടർന്നാണു…

ലോകത്ത് ആദ്യമായി ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു

ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ(എൻ.എച്ച്.സി.)…

ലോക്ഡൗണില്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പെണ്‍കുട്ടി വീട്ടിലെത്തിച്ച പിതാവ് ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു

ന്യുഡല്‍ഹി: കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് രാജ്യത്തെ ഏറെ നൊമ്പരപ്പെടുത്തിയതായിരുന്നു കുടിയേറ്റ തൊഴിലാളികളുടെ യാത്ര. തൊഴിലിടങ്ങളില്‍ നിന്ന് കാല്‍നടയായും സൈക്കിളുകളിലും ഉന്തുവണ്ടികളിലുമായി ആയിരക്കണക്കിന് ആളുകളാണ് സ്വദേശത്തേക്ക് മടങ്ങിയത്.…

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. അടൂരില്‍ നിന്നുള്ള നിയമസഭാംഗമായ ഇദ്ദേഹം സിപിഐ നേതാവാണ്. ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതിപക്ഷത്ത് നിന്ന് മത്സരാര്‍ത്ഥിയില്ലാതിരുന്നതിനാല്‍…

ഇന്ന് 19,760 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ; മരണം 194

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,760 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂർ 1598, ആലപ്പുഴ…

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു; തീരുമാനം പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ

ന്യൂഡൽഹി∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് 10ാം ക്ലാസ് പരീക്ഷകൾ…