കാണാക്കയങ്ങൾ (ചന്ദ്രയാൻ) കാരൂർ സോമൻ: Malayalam Science Book (Malayalam Edition) Kindle Edition
Stamped – Written by Savitha Das Translated by Nisha Narayanan

Stamped impure When you kept me away, didnt you remember We are profaned ones already ? Yes .. We are profaned lots , Profaned biologically . And you are unprofaned, ofcourse.. Unprofaned in the same sense . We both mingle together For a newborn .. Dont you know that? Dont you know that thus You […]
കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 15 ലക്ഷം കടന്നു: തിരിച്ചുപോകാനാവുന്നില്ല: ദുരിതം

കോവിഡ് കാരണം വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികളുടെ എണ്ണം പതിനഞ്ചുലക്ഷം കടന്നു. നോര്‍ക്ക റൂട്ട്സിന്റ കണക്ക് പ്രകാരം ഇതില്‍ പത്തുശതമാനം പേര്‍ മാത്രമാണ് തിരിച്ചുപോയത്. യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ മടക്കയാത്രയ്ക്ക് ഇളവുകള്‍ അനുവദിച്ചെങ്കിലും ആര്‍.ടി.പി.സി.ആര്‍ സംബന്ധിച്ച നിബന്ധനകള്‍ തിരിച്ചടിയാവുകയാണ്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മടങ്ങിയെത്തിയത് 8,72000 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 1.72 ലക്ഷം പേരും ഖത്തറില്‍ നിന്ന് 1.42 ലക്ഷം പേരും നാട്ടിലെത്തി. കഴിഞ്ഞ മേയിലെ കണക്കനുസരിച്ച് തിരിച്ചെത്തിയവരുടെ എണ്ണം […]
പറക്കും തളിക എന്ത് ?; വിശദീകരിക്കാൻ തെളിവില്ലെന്ന് യുഎസ് റിപ്പോർട്ട്

വാഷിങ്ടൻ ∙ യുഎസ് സേനാ പൈലറ്റുമാർ കണ്ടുവെന്നു പറയപ്പെടുന്ന പറക്കുന്ന അജ്ഞാത വസ്തുക്കളുടെ യഥാർഥ സ്വഭാവം വിശദീകരിക്കാൻ ആവശ്യമായ തെളിവു ലഭ്യമല്ലെന്ന് യുഎസ് കോൺഗ്രസിനു മുൻപാകെ വച്ച സർക്കാർ റിപ്പോർട്ട് വ്യക്തമാക്കി. യുഎസ് സേന തയാറാക്കിയ 9 പേജുള്ള രഹസ്യരേഖകളാണു പരസ്യപ്പെടുത്തിയത്. നിഗൂഢവും അജ്ഞാതവുമായ പറക്കും വസ്തുക്കളെ കണ്ടുവെന്ന 144 സംഭവങ്ങളാണു റിപ്പോർട്ടിലുള്ളത്. ‘തിരിച്ചറിയാനാവാത്ത ആകാശ പ്രതിഭാസം’ (യുഎപി അഥവാ അൺഐഡന്റിഫൈഡ് ഏരിയൽ ഫെനോമിനൻ) എന്നാണ് ഇവയെ യുഎസ് സർക്കാർ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. ‘പറക്കും തളികകൾ’ (ഫ്ലയിങ് […]
പതിവുപോലെ ഇന്നും ഇന്ധനവില കൂട്ടി ; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയും ആണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 100 രൂപ 44 പൈസയും, ഡീസലിന് 95 രൂപ 45 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 98രൂപ 68 പൈസയും, ഡീസലിന് 93രൂപ 79 പൈസയുമാണ് ഇന്നത്തെ നിരക്ക്.
കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡി സി സി അംഗവുമായ എ ബി സാബു കോൺഗ്രസ് വിട്ട് സി.പി.ഐ എമ്മില്‍ ചേര്‍ന്നു.

കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡി സി സി അംഗവുമായ എ ബി സാബു സി പി ഐ എമ്മില്‍ ചേര്‍ന്നു. ഗ്രൂപ്പു പ്രവര്‍ത്തനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്സെന്ന് സാബു ആരോപിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ കെ ബാബു മത്സരിക്കുന്നതിനെതിരെ പരസ്യമായ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയ നേതാവായിരുന്നു എ ബി സാബു. ഇന്നത്തെ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് സി പി ഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതെന്നും സാബു വാര്‍ത്താസമ്മേളനത്തില്‍ […]
‘മിസ്ഡ് കോള്‍ അടിച്ചാല്‍ മതി; പൊലീസ് അന്വേഷിച്ചെത്തും’: ഡിജിപിയുടെ ഉറപ്പ്

സ്ത്രീധന–ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്നവര്‍ മിസ്ഡ്കോള്‍ ചെയ്താല്‍ പൊലീസ് അന്വേഷിച്ചെത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സഹിക്കാന്‍ തയാറല്ലെന്ന് സ്ത്രീകള്‍ നിലപാടെടുക്കണം. പൊലീസ് സംവിധാനത്തെ നമ്പര്‍ വണ്‍ പദവിയില്‍ത്തന്നെ നിലനിര്‍ത്തുകയെന്നതാണ് ഇനി വരാന്‍പോകുന്ന സംസ്ഥാന പൊലീസ് മേധാവി നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയില്‍ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനമെന്ന വിപത്ത് നേരിടാന്‍ സമൂഹവും തിരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.വിസ്മയയുടെ മരണം അടക്കമുള്ള സംഭവങ്ങള്‍ പഠനത്തിന് വിധേയമാക്കണം. സഹിക്കാന്‍ തയ്യാറല്ലെന്ന് സ്ത്രീകള്‍ നിലപാടെടുക്കണം. […]
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്, ടിപിആർ കുറയുന്നില്ല; ഇന്നും പത്തിന് മുകളിൽ; 62 മരണം; രോഗമുക്തി 12,351

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12,351 പേര്‍ക്ക് രോഗമുക്തി. 99,591 പേര്‍ ചികില്‍സയില്‍. ഇന്ന് 62 കോവിഡ് മരണം സ്ഥിരീകരിച്ചു, ആകെ മരണം 12,879 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട […]
ചെറു കഥ പ്രകാശനം ചെയ്തു

പ്രമുഖ കവിയിത്രിയും, കഥാകാരിയും. ലിമ വേൾഡ് ലൈബ്രറി എഡിറ്റോറിയൽ അംഗവുമായ മിനി സുരേഷിന്റെ ‘ബാരാത്. എന്ന ചെറു കഥാ സമാഹാരം കഥാകൃത്ത് ഷിഹാബുദിൻ പോയ്ത്തുംകടവ് പ്രമുഖ എഴുത്തു കാരിയും നിരൂപകയുമായ ഡോ. കവിതാ ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ഐവറി ബുക്സ് ആണ് പ്രസാധകർ. ലിമ വേൾഡ് ലൈബ്രറിയിലൂടെ മിനി സുരേഷിന്റെ കവിതാ സമാഹാരവും, ലേഖന സമാഹാരവും ലോക മലയാളികളിലേക്ക് ആമസോണിലൂടെ ഉടൻ തന്നെ പുറത്തു വരുന്നുണ്ട്. ആശംസകൾ നേരുന്നു.



