Pablo Neruda Spanish poet Nobel Prize for Literature in 1971 : His Poem

“You start dying slowly” You start dying slowly ‘if you do not travel ‘if you do not read ‘if you do not listen to ‘the sounds of life If you do not appreciate ,Yourself You start dying slowly When you kill your self–esteem When you do not let others help you :You start dying slowly […]
What is spiritual maturity?

01. Spiritual Maturity is when you stop trying to change others, …instead focus on changing yourself. 02. Spiritual Maturity is when you accept people as they are. 03. Spiritual Maturity is when you understand everyone is right in their own perspective. 04. Spiritual Maturity is when you learn to “let go”. 05. Spiritual Maturity is […]
പ്രണയ ബാക്കി – ജയശ്രി കങ്ങഴ

ശൂന്യമീ വഴിത്താരയെ തേടിയെത്തുന്നു നിലാവും പ്രണയവും രാമഗിരിമേലെഴുന്നോരു മേഘവും പ്രഭാതം പോലത്ര മേലാ ർദ്രമായ് സന്ധ്യ പോലത്ര മേൽ തുടുത്തതായ് പിന്നെയി മധ്യാഹ്നം പോലെ അത്രമേൽ ചുട്ടുപൊള്ളുമീ വിരഹം വിഷാദാർദ്രം ഒരു മൺകൂനക്കിരു – പുറങ്ങളിൽ നാവിരുവരും ചക്രവാക്കിയായ് തിരയുന്നു പരസ്പരം നമുക്ക് നഷ്ടമാവുന്നതാം നിമിഷങ്ങളെപ്പറ്റി ഞാനൊരു മേഘമാലയിൽ കൊരുത്തു നീട്ടുന്നീ- അക്ഷരത്തുണ്ടായി ദൂരെ ദൂരെയെങ്ങിരിപ്പൂ നീയെന്നറിയാതെ വെറുതെയെന്തിനോ കുറിപ്പു ഞാനീ തപ്തമാമീ നിമിഷത്തിൽ നിന്നൊരു കണികയെ ……. ജയശ്രി കങ്ങഴ
യുഎസ് കെട്ടിട ദുരന്തം: 156 പേർക്കായി തിരച്ചിൽ തുടരുന്നു

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ മയാമി നഗരത്തിൽ 12 നില പാർപ്പിട സമുച്ചയം തകർന്നു കാണാതായ 156 പേർക്കായി തിരച്ചിൽ നാലാം ദിവസത്തിലേക്കു കടന്നു. 5 മരണം സ്ഥിരീകരിച്ചു. ടൺകണക്കിനു കോൺക്രീറ്റ് അവശിഷ്ടങ്ങളിലെ തിരച്ചിലിനു രക്ഷാപ്രവർത്തകരെ സഹായിക്കാൻ ഇസ്രയേലിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള വിദഗ്ധ സംഘങ്ങളും എത്തി. പലരും ജീവനോടെയുണ്ടെന്ന പ്രതീക്ഷയിലാണു നവീന സങ്കേതങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം. മയാമി കടൽത്തീരത്തെ ഷാംപ്ലെയ്ൻ ടവേഴ്സ് സൗത്ത് സമുച്ചയത്തിന്റെ ഒരു ഭാഗമാണു വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ തകർന്നടിഞ്ഞത്. കെട്ടിടം എങ്ങനെ തകർന്നുവെന്ന് […]
ആരാധകരുടെ ആവേശക്കടൽ; കൂറ്റൻ റാലിയുമായി ട്രംപ് തിരികെ

വെല്ലിങ്ടൻ∙ ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ചു മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൊതുവേദിയിൽ തിരികെയെത്തി. ഒഹായോയിൽ കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ആരാധകരുടെ വൻപട. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകി. ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തുള്ള റിപ്പബ്ലിക്കൻ നേതാവ് മാക്സ് മില്ലറെ ഉൾപാർട്ടി വോട്ടെടുപ്പിൽ ജയിപ്പിക്കണമെന്നും പാർട്ടിയിലെ എതിരാളിയായ ആന്തണി ഗൊൺസാലസിന് അവസരം നൽകരുതെന്നും റാലിയിൽ ആവശ്യപ്പെട്ടു. […]
കോവിഡില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടില്‍ വയ്ക്കാം; മതാചാരങ്ങള്‍ക്കും അനുമതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമണിക്കൂര്‍ വീട്ടില്‍ വയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ തോതില്‍ മതാചാരങ്ങള്‍ക്കും അനുമതി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടിപിആര്‍ നിയന്ത്രിക്കുന്നതില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്തത് ഗൗരവതരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടിപിആര്‍ 18 ശതമാനത്തില്‍ കൂടി 80 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 12–18 ശതമാനം ടിപിആര്‍ ഉള്ള 316 പ്രദേശങ്ങളില്‍ ലോക്ഡൗണ്‍. 6–12 ശതമാനം ടിപിആര്‍ […]
സംസ്ഥാനത്ത് ഇന്ന് 13550പേർക്ക് കോവിഡ്, ടിപിആര്‍ കുറയുന്നില്ല; ഗൗരവതരം; 104 മരണം: ആശ്വാസക്കണക്കില്ല

സംസ്ഥാനത്ത് ഇന്ന് 13550പേർക്ക് കോവിഡ് സ്ഥരീകരിച്ചു. 24 മണിക്കൂറിനിടെ 1,23,225 പരിശോധനകള്‍ നടന്നു. 99,174 പേര്‍ കോവിഡ് ചികില്‍സയിലാണ്. ഇന്ന് 104 കോവിഡ് മരണം സ്ഥിരീകരിച്ചു. അതിനിടെ, പ്രതീക്ഷിച്ച രീതിയിൽ ടിപിആർ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ടിപിആര്‍ നിയന്ത്രിക്കുന്നതില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്ന് മുഖ്യമന്ത്രി. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്തത് ഗൗരവതരമാണ്.
ട്വിറ്ററിൽ ഇന്ത്യയുടെ വികല ഭൂപടം; എംഡിക്കെതിരെ കേസെടുത്തു

ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്. ബജ്രംഗ്ദള്‍ നേതാവിന്‍റെ പരാതിയിലാണ് യുപി പൊലീസിന്‍റെ നടപടി. ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നത് കുറ്റം. ഐടി നിയമവും ചുമത്തി. ഇതു രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപട വിവാദത്തിൽപ്പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. എന്തായാലും പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ തര്‍ക്കം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ഭൂപട […]
നടുവൊടിഞ്ഞ് ജനം; ഇന്ധന വില ഇന്നും കൂട്ടി; ഈ മാസം 17 തവണ, പരിഹാരം കാണാതെ കേരള സർക്കാർ

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് നൂറുരൂപ 79പൈസയും ഡീസല്‍ 95രൂപ 74 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 99രൂപ മൂന്ന് പൈസയിലെത്തി. ഡീസല്‍ വില 94 രൂപ എട്ടുപൈസയാണ്. ഈ മാസം ഇതുവരെ 17തവണയാണ് വിലകൂട്ടിയത്. ഇന്ധന വില വർധന വർധിക്കുമ്പോൾ അതിനു വേണ്ട പരിഹാരം പോലും കാണാൻ കേരള സർക്കാർ ശ്രമിക്കുന്നില്ല.
ഇന്ന് 8063 പേര്‍ക്ക് കോവിഡ്, 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8063 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസർഗോഡ് 513, ആലപ്പുഴ 451, കണ്ണൂർ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീൻ സാമ്പിൾ, […]



