Beloved Jesus is holding my right hand- Song with lyrics & Vocal by: Thomas Mathew, Karunagappally
NALINAKSHANTE VISHESHANGAL | MALAYALAM DRAMA | FRANCIS T MAVELIKARA | RAJEEVAN MAMMILI
“ഇരുട്ട് നമ്മുടെ വെളിച്ചം” || അറിയണം നാം || EP – 6 || Prof. Dr. Roys Mallassery || By Gigi Palasseri
ഇന്ത്യയടക്കം ആംബര്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റിലാക്കാന്‍ യുകെ; രണ്ട് ഡോസ് വാക്‌സിനെടുത്താല്‍ അന്താരാഷ്ട്ര യാത്രകള്‍ സുഗമം

ലണ്ടന്‍: ഇന്ത്യയടക്കം ആംബര്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളെയും ഗ്രീന്‍ ലിസ്റ്റിലാക്കാന്‍ യുകെ ഒരുകുന്നു. ട്രാഫിക് ലൈറ്റ് സിസ്റ്റം വെട്ടിച്ചുരുക്കി യാത്ര ചെയ്യാനും, ചെയ്യാന്‍ കഴിയാത്തതുമായ രാജ്യങ്ങളുടേത് മാത്രമാക്കാനാണു ലക്‌ഷ്യം. ഇതോടെ അന്താരാഷ്ട്ര യാത്രകള്‍ കഠിനമാക്കിയ ടെസ്റ്റിംഗ് രീതികളിലും മാറ്റം വരും. വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ മാത്രം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാനാണു സര്‍ക്കാര്‍ ആലോചന. പുതിയ പ്രഖ്യാപനങ്ങള്‍ വരുന്നതോടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ചെലവേറിയ പിസിആര്‍ ടെസ്റ്റുകള്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ആവശ്യമായി വരില്ല. […]
ബഹിരാകാശ വിനോദസഞ്ചാരത്തിൽ സ്പേസ് എക്സിന്റെ ഗ്രാൻഡ് എൻട്രി

ന്യൂയോർക്ക് ∙ ഫാൽക്കൺ 9 റോക്കറ്റ് മൂന്നാംയാത്രയിൽ വഹിച്ച ഡ്രാഗൺ മൊഡ്യൂളിലേറ്റി 4 യാത്രികരെ സ്പേസ് എക്സ് ബഹിരാകാശത്തെത്തിച്ചപ്പോൾ പിറന്നത് പുതിയ ചരിത്രം. ഇതിലൂടെ പൂർണമായത് ബഹിരാകാശ വിനോദ സഞ്ചാരത്തിന്റെ കൊടിയേറ്റം കൂടിയാണ്. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റിയിലൂടെ റിച്ചഡ് ബ്രാൻസനും ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പാഡിലൂടെ ജെഫ് ബെസോസും ഇതിനു മുൻപ് ബഹിരാകാശത്തെത്തിയിരുന്നു. ഇപ്പോൾ ഇലൺ മസ്കും പ്രവേശനം രാജകീയമാക്കി. വെർജിൻ ഗലാറ്റിക്ക് 89 കിലോമീറ്ററും ബ്ലൂ ഒറിജിൻ 100 കിലോമീറ്ററും താണ്ടിയപ്പോൾ ഇന്നലത്തെ ഇൻസ്പിറേഷൻ […]
കോളജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; അവസാനവര്‍ഷ ബിരുദ, പിജി ക്ലാസുകൾ നടത്താം

ഒക്ടോബര്‍ നാലാം തീയതി സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖ ഉള്‍പ്പെടുന്ന ഉത്തരവ് പുറപ്പെടുവിച്ചു. ബിരുദാനന്തര ക്്ളാസുകളിലെ എല്ലാവിദ്യാര്‍ഥികളും കോളജുകളില്‍ എത്തണം. ബിരുദ ക്്ളാസുകളില്‍ അന്‍പത് ശതമാനം വീതം കുട്ടികള്‍ ഒന്നിടവിട്ട ദിവസങ്ങളിലെത്തുന്ന വിധം ക്്ളാസുകള്‍ക്രമീകരിക്കണം. രാവിലെ എട്ടര മുതല്‍ ഒന്നരവരെയോ , ഒന്‍പത് മുതല്‍ മൂന്നുവരെയോ പത്തു മുതല്‍ നാലുവരെയോ ക്്ളാസുകളുടെ സമയക്രമം അതാത് കോളജ് കൗണ്‍സിലുകള്‍ക്ക് തീരുമാനിക്കാം. ആഴ്ചില്‍ 25 മണിക്കൂര്‍ പഠനം ഉറപ്പാക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒാണ്‍ലൈന്‍ക്്ളാസുകള്‍തുടരുകയുമാകാം. കര്‍ന കോവിഡ് […]
സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കൂടി കോവിഡ്; 131 മരണം; 1,88,926 പേർ ചികിത്സയിൽ

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 18.05%. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് […]
വോട്ടര്‍പട്ടിക: തെറ്റുകള്‍ തിരുത്താന്‍ അവസരം, പുതിയ കരട് പട്ടിക നവംബര്‍ ഒന്നിന്

വോട്ടര്‍പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചു. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹത. നിലവിലുള്ള പട്ടികയിലെ തെറ്റുകള്‍ തിരുത്തുക, ഇരട്ടിപ്പ് ഒഴിവാക്കുക, വിലാസത്തിലും മറ്റ് വ്യക്തി വിവരങ്ങളിലുമുളള തെറ്റുകള്‍ തിരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീടുകള്‍ സന്ദര്‍ശിച്ചാണ് തെറ്റുകള്‍ തിരുത്തി പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയ നടത്തുക. ഒക്‌ടോബര്‍ 31നകം ഇത് പൂര്‍ത്തിയാക്കും. പട്ടികയിലെ ഇത്തരം തെറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിഎല്‍ഒമാരുടെ […]
മൊബൈൽ ഫോൺ മലയാളമണ്ണിലെത്തിയിട്ട് ഇന്നേക്ക് കാൽനൂറ്റാണ്ട് |നാൾവഴികളിലൂടെ

തൃശ്ശൂർ: മൊബൈൽ ഫോൺ മലയാളമണ്ണിലെത്തിയിട്ട് വെള്ളിയാഴ്ച കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബർ 17-നായിരുന്നു അത്. പ്രതിവർഷം അരക്കോടി മൊബൈൽ ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ ഇപ്പോഴുള്ളത് 4.5 കോടി മൊബൈൽ കണക്‌ഷനുകളാണ്. മൊബൈൽ ഫോൺ നാൾവഴികളിലൂടെ ഇന്ത്യയിൽ ആദ്യം തുടങ്ങിയത് 1995 ജൂലായ് 31-ന്. അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാം ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനെ മൊബൈലിൽ വിളിച്ച് തുടക്കം. ഹാൻഡ്‌സെറ്റ് -നോക്കിയ. സേവനദാതാവ് -മോഡി ടെൽസ്ട്രാസ് മൊബൈൽ നെറ്റ് സർവീസ്. (കമ്പനി […]
ഇടുക്കിയിലും വിമാനം പറന്നിറങ്ങും; എന്‍സിസിയുടെ എയർസ്ട്രിപ്പിൽ: പ്രതീക്ഷ

കേരളപ്പിറവി ദിനത്തിൽ ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങും. എൻ.സി.സി കേഡറ്റുകള്‍ക്ക് ഫ്ലൈയിങ് പരിശീലനം നല്‍കാന്‍ വണ്ടിപ്പെരിയാറിലെ മഞ്ചുമലയില്‍ നിര്‍മിക്കുന്ന എന്‍സിസിയുടെ എയർസ്ട്രിപ്പിലാണ് വിമാനമിറങ്ങുക. എയർസ്ട്രിപ്പ് നിർമ്മാണം പൂർത്തിയാകുന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ ഇടുക്കിക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. 15 സീറ്റുവരെയുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പാണിത്. എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു- 80 വിമാനമാണ് ആദ്യം ഇവിടെ പറന്നിറങ്ങുന്നത്. എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്നതിനാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്ക്ക് ഇത് ഏറെ […]
The Schedule – Sunitha Ganesh

Just think The universe is an orange And it’s in my spreaded palm. Sometimes I squeeze deep To sip the juice, And chews the skin and swallow. And then, magically remakes the same old Orange. Sometimes peel off the fragrant cover To slice in to pieces, And scatter the wonders. Then, recombine it To be […]



