LIMA WORLD LIBRARY

ആമസോണിൽ നിന്ന് അധിക ലാഭം നേടാനുള്ള ചില വഴികള്‍ ഇതാ… വിൽപന നവംബര്‍ 4 വരെ?

ഇന്ത്യയിലെ ഏറ്റവും വലിയ ആദായ വില്‍പന ഇനി രണ്ടു ദിവസം കൂടിയാണുള്ളത്. സത്യം പറഞ്ഞാല്‍ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും സെയിലുകള്‍ മുതലാക്കുന്നവര്‍ വളരെ കുറവാണ്. പലരും ഈ വെബ്‌സൈറ്റുകള്‍ എംആര്‍പിയില്‍ നിന്ന് കുറവ് വരുത്തി ഇട്ടിരിക്കുന്ന വില മാത്രാമാണ് മുതലാക്കുന്നത്. എന്നാല്‍, അല്‍പം ശ്രദ്ധിച്ചാല്‍ ഇതിനപ്പുറത്ത് ധാരാളം ഓഫറുകൾ ഉണ്ടെന്നും കാണാം. ഉദാഹരണത്തിന് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മി4എ പ്രോ 80 ടിവി വില്‍ക്കുന്നത് 14,999 രൂപയ്ക്കാണ്. ഇതിന്റെ എംആര്‍പി ആകട്ടെ 19,999 രൂപയും. എന്നാല്‍, വിലയ്ക്കു താഴെ നോക്കിയാല്‍ […]