നഗരം വളരുന്നു; പ്രകൃതി കരയുന്നു! -ശ്രീനിവാസ് ആർ ചിറയത്ത് മഠം

നഗരം വളരുന്നു; പ്രകൃതി കരയുന്നു! (ഭാഗം:2) -ശ്രീനിവാസ് ആർ ചിറയത്ത്മഠം ഗ്രാമപ്രദേശങ്ങൾ പട്ടണങ്ങളും, പട്ടണങ്ങൾ നഗരങ്ങളും, നഗരങ്ങൾ മഹാനഗരങ്ങളുമായി, ജനത പെരുകും തോറും, ലോകമെങ്ങും ‘വികസിച്ചു’കൊണ്ടിരിക്കെ, ഒരുകാലത്ത് പ്രകൃതിരമണീയതയ്ക്കൊപ്പം തെളിമയോടേ ഒഴികിക്കൊണ്ടിരുന്ന നദികളുടെ ഗതിയെന്താകുന്നു? നഗരമാലിന്യങ്ങൾ ചേർന്ന്, ഒഴുകാൻ വഴിയില്ലാതെ, അവ വെറും അഴുക്കു ചാലുകളായി പരിണമിക്കുന്നു! കുറേക്കാലം മുമ്പ് ജ്വാല മാസികയുടെ മുഖ്യ പത്രാധിപൻ ശ്രീ യു.എൻ. ഗോപിനായർ, സഹയോഗികളുമായി നവിമുംബൈയിലെ ഖാർഘറിൽ അവതരിപ്പിച്ച കലാപരിപാടികൾക്കിടെ, നഗരസഭാംഗവും, എൻ.എം.എം.ടി.യുടെ അദ്ധ്യക്ഷനുമായ ശ്രീ സാബു ഡാനിയലിനെ കണ്ട്, […]
എന്താണ് ഒരു ക്ലാസിക് കൃതി? അതിനെ കാലാതിവർത്തിയാക്കുന്ന സ്വഭാവ സവിശേഷതകളിലേക്ക് ഒരെത്തിനോട്ടം. – പി. ആർ ശിവപ്രസാദ്, കവിമൊഴി

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ടി.എസ് ഏലിയട്ട് ഖേദവും ആശങ്കയും പ്രകടിപ്പിച്ചുകൊണ്ട് എഴുതി: “സാമാന്യജനങ്ങൾ സ്വന്തം കാലഘട്ടത്തോട് മാത്രം വിധേയത പുലർത്തുന്നു.അവർ ജീവിച്ചിരിക്കുന്നവരുടെ കൃതികൾ മാത്രം വായിക്കുന്നു. ഭൂതകാലങ്ങളിൽനിന്ന് ആളുകൾ ഇത്രയേറെ അകന്നുനില്ക്കുന്ന സങ്കുചിതമായ കാലഘട്ടം വേറെയില്ല.” മൺമറഞ്ഞ പൂർവ്വികരുടെ വലിയ മനസ്സുകൾ ജീവിതത്തെ എങ്ങനെ കണ്ടു, അറിഞ്ഞു എന്ന അറിവിനോടുള്ള വിമുഖത ; ക്ലാസിക് കൃതികളിലുള്ള താത്പര്യക്കുറവ്, സാംസ്കാരികമായ അപചയത്തെ കുറിക്കുന്നു എന്ന് സാരം. ശാശ്വതമൂല്യാവഹങ്ങളും ഭദ്രശില്പങ്ങളും കാലദേശഭേദമെന്യേ സർവ്വ ജനങ്ങളും ആദരിക്കുന്നതുമായ സാഹിത്യകൃതികളുടെ മൗലികസ്വഭാവത്തെയാണ് […]
PULA DAY MY CURRENCY, MY PRIDE – Leela Thomas, Botswana

The Botswana currency, Pula and thebe was first launched on Aguest 23 1976, With a denomination, structure, comprising four bank notes (Pula 1, P2 P5 and P10 ) and five Thebe Coin (1theba,10t 25t and 50 t)over the years due to rising prices higher value bank notes and coin were introduced. The lowest value Coin […]
മിത്രങ്ങൾ പ്രതിബിംബങ്ങൾ – ജോസ് ക്ലെമൻ്റ്

☘ മിത്രങ്ങൾ പ്രതിബിംബങ്ങൾ☘ നമ്മുടെ ജീവിതത്തിൽ സുഖദു:ഖങ്ങൾ പങ്കിടാൻ മിത്രങ്ങൾ വേണം. സുഖം പങ്കിടുമ്പോൾ നമ്മുടെ സുഖം വർധിക്കും. ദു:ഖം പങ്കിടുമ്പോൾ നമ്മുടെ ദുഃഖം കുറയും.ഇത് നമ്മുടെ അനുഭവമല്ലേ? യഥാർത്ഥ മിത്രം വിപത്തിൽ സഹായിയും ഉപദേഷ്ടാവുമായിരിക്കും. മിത്രങ്ങൾ നല്ലതല്ലെങ്കിൽ നമ്മുടെ ജീവിതത്തിൻ്റെ സുഖ സന്തോഷങ്ങളിലും ഐശ്വര്യ കീർത്തികളിലും ഗ്ലാനി സംഭവിക്കും. അതായത് മിത്രങ്ങൾ നമ്മുടെ പ്രതിബിംബങ്ങളായിരിക്കണം.അഥവാ നാം പ്രതിബിംബിക്കേണ്ടത് മിത്രങ്ങളിലൂടെയായിരിക്കണം. അതിന് വിവാദങ്ങളിൽ ഏർപ്പെടാതെയും ഏർപ്പെടുന്നവരുമായും മൈത്രിയിലേർപ്പെടാതിരിക്കുക. അതുപോലെ ധനം വാങ്ങൽ കൊടുക്കലിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും […]
വേനൽമഴ – സിസിലി ജോർജ് | Veenalmazha – Sicily George
Poem-Pinju Paithal-Karoor Soman
For reflection and meditation: – P. Samuel karoor

For reflection and meditation: 💜➖➖➖➖➖➖ Heavy rains remind us of challenges in life. Never ask for a lighter rain, just pray to God for a better umbrella. – That is the attitude! 💛➖➖➖➖➖➖ Life is not about finding the right person, but creating the right relationship. It’s not how we care in the beginning, but […]
The root of the rain tree – Sunitha Ganesh

Thus, Sitting down On shore of the pond, That built by Digging deep in her chest, She was busy In hiding The firethorns of desires, With the feeble green of water mosses And Burning them to ash Without Falling into the sight of even dragonfly. In between, The rain bird dropped A seed From it’s […]
ജി. രമണിയമ്മാൾ രചിച്ച ‘ഗ്രഹണം” എന്ന നോവൽ, 3021 ഏപ്രിൽ 19 ന് കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു

ജി. രമണിയമ്മാൾ രചിച്ച ‘ഗ്രഹണം” എന്ന നോവൽ, 3021 ഏപ്രിൽ 19 ന് കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കാസർകോഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മീഷണറുമായ എസ്.എച്ച്. പഞ്ചാപ കേശനൻ പ്രകാശന കർമ്മം നിർവ്വഹിക്കുകയും പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. റോസമ്മ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു. അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ മേനോൻ, ഔസേപ്പ് ചിറ്റക്കാട്ട് […]
സെൽഫിയിലൂടെ പ്രശസ്തയായ ഡാകാസി ഗൊറില്ല മരിച്ചു

കിൻഷാസ∙ ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ വിറുൻഗ ദേശീയോദ്യാനത്തിലെ ഡാകാസി എന്ന പെൺഗൊറില്ല 14–ാം വയസ്സിൽ മരിച്ചു. സംരക്ഷകനും വിറുൻഗ ദേശീയോദ്യാനത്തിലെ റേഞ്ചറുമായ ആന്ദ്രേ ബോമയുടെ കൈകളിൽ കിടന്നാണു ഡാകാസിയുടെ മരണം. കുറച്ചുകാലമായി രോഗംമൂലം അവശയായിരുന്നു. 2019 ൽ ബോമ എടുത്ത സെൽഫിയിൽ പോസ് ചെയ്തതോടെയാണ് ഡാകാസി പ്രശസ്തയായത്. ഡാകാസിയുടെ അമ്മ 2007 ൽ വേട്ടക്കാരുടെ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ബോമയായിരുന്നു അവളെ സംരക്ഷിച്ചിരുന്നത്. ഡോക്യുമെന്ററികളിലും വിഡിയോകളിലും ഡാകാസി അഭിനയിച്ചിട്ടുണ്ട്. English Summary: Gorilla Ndakasi has died
നിർഭയ മാധ്യമപ്രവർത്തനത്തിന് സമാധാന നൊബേൽ

ഓസ്‌ലോ ∙ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ പോരാളികളായ ഫിലിപ്പീൻസിലെ മരിയ റെസയും (58) റഷ്യയിലെ ദിമിത്രി മുറടോവും (59) ഈ വർഷത്തെ സമാധാന നൊബേൽ സമ്മാനം പങ്കിട്ടു. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടിന്റെ വിവാദ ലഹരിമരുന്നുവേട്ടയിലെ മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിച്ചുകണ്ടെത്തിയ ‘റാപ്ലർ’ എന്ന ന്യൂസ് വെബ്സൈറ്റിന്റെ (2012) സഹസ്ഥാപകയാണു റെസ. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അധികാരികൾ നടത്തിയ നുണപ്രചരണങ്ങളെയും അവർ തുറന്നുകാട്ടി. റഷ്യയിലെ പ്രധാന സ്വതന്ത്ര ദിനപത്രമായ ‘നൊവയ ഗസറ്റ’യുടെ (1993) സ്ഥാപകരിലൊരാളാണു മുറടോവ്. ചെച്നിയൻ യുദ്ധം റിപ്പോർട്ട് ചെയ്തു ലോകപ്രശസ്തയായ […]
സംസ്ഥാനത്ത് 9470 പേര്‍ക്ക് കൂടി കോവിഡ്; ടി.പി.ആര്‍ 10.72 %,ആകെ മരണം 26,173

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ […]
വയലാർ അവാർഡ് ബെന്യാമിന്റെ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ക്ക്

നാൽപത്തിയഞ്ചാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്കാരം ബെന്യാമിന്. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞുരാമൻ രൂപ കൽപന ചെയ്ത വെങ്കല ശിൽപവുമാണ് അവാർഡ്. കെ.ആർ.മീര, ജോർജ് ഓണക്കൂർ, സി.ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പെട്ട ജഡ്ജിങ്ങ് കമ്മറ്റിയാണ് ബെന്യാമിനെ ഈ വർഷത്തെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.മികച്ച വായനാനുഭവം പകർന്നു നൽകുന്ന കൃതിയാണ് മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളെന്നു ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. ഒക്ടോബർ 27 ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ […]
ഓട്ടോ സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ നടപടി: പരാതി കൊടുത്താൽ 7500 രൂപ പിഴ

കോഴിക്കോട്:സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്. യാത്രക്കാരില്‍നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലും തിരക്കുള്ള സ്ഥലങ്ങളിലേക്കുമെല്ലാം ഓട്ടോ ഡ്രൈവര്‍മാര്‍ പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്. […]
വീണ്ടും ഇരുട്ടടി; ഡീസല്‍ വില നൂറിനടുത്ത്; പെട്രോൾ വില 106 കടന്നു

സംസ്ഥാനത്ത് ഡീസല്‍ വില നൂറിനടുത്തെത്തി. ഇന്ന് ഡീസല്‍ വില ലീറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയും രണ്ടാഴ്ച കൊണ്ട് പെട്രോളിന് രണ്ടുരൂപ 67 പൈസയും ഡീസലിന് മൂന്നുരൂപ 79പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസല്‍ വില 99 രൂപ 45 പൈസയായി. പെട്രേള്‍ വില 106 രൂപ എട്ടുപൈസയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 104 രൂപ 15 പൈസയും ഡീസലിന് 97 രൂപ 64 പൈസയുമായി. കോഴിക്കോട്ട് പെട്രോള്‍ വില 104രൂപ 47പൈസയിലെത്തി. ഡീസലിന്റെ വില […]



