LIMA WORLD LIBRARY

ഫേയ്സ്ബുക്കിന്‍റെ പേരു മാറ്റുന്നു‍; വമ്പന്‍ മാറ്റമെന്ന് റിപ്പോര്‍ട്ട്

ഫേയ്സ്ബുക്കിന്‍റെ പേര് മാറ്റാനൊരുങ്ങി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ടെക്‌നോളജി ബ്ലോഗായ വെര്‍ജ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. പേര്മാറ്റികഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രമായല്ല മറിച്ച് സേവനം വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഫേയ്സ്ബുക് അതിന്‍റെ മാതൃകമ്പനിക്ക് കീഴിലാകുമെന്നാണ് കണക്കുകൂട്ടല്‍. ഫേയ്സ്ബുക്കിനെ കൂടാതെ ഇന്‍സ്റ്റഗ്രാമും, വാട്സാപ്പും, ഒക്കുലസും ഇതിനു കീഴിലായേക്കും. ഈ മാസം 28ന് ഇക്കാര്യം ആനുവല്‍ ചര്‍ച്ചയില്‍ സുക്കര്‍ബര്‍ഗ് സംസാരിക്കിനിക്കെയാണ് പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. […]

ആമസോണിലും ഫ്ലിപ്കാർട്ടിലും ഉത്സവ സീസൻ പൊടി പൊടിച്ചു; 32,000 കോടി രൂപയുടെ വിൽപന

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനികളുടെ ഉത്സവ സീസൻ വിൽപനയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. വിൽപനയുടെ ആദ്യ ആഴ്ചയിൽ ആമസോൺ, ഫ്ലിപ്കാർട്ട് വഴി നടന്നത് 460 കോടി ഡോളറിന്റെ ( ഏകദേശം 32,000 കോടി രൂപ) ഇടപാടുകളാണ്. കൊറോണ വൈറസ് കാരണം വിപണികളിലെല്ലാം വൻ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഓൺലൈൻ കച്ചവടം പൊടി പൊടിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാൾ ഈ വർഷം 23 ശതമാനത്തിന്റെ മുന്നേറ്റം പ്രകടമാണ്. സ്മാർട് ഫോൺ, ഫാഷൻ വിഭാഗത്തിലാണ് കാര്യമായ വിൽപന നടന്നത്. ഉത്സവ സീസൻ വിൽപനയിൽ […]

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. വിവിധ  ജില്ലകളില്‍  കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.ഓറഞ്ച് അലര്‍ട്ട് 21/10/2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ മഞ്ഞ അലര്‍ട്ട് 21/10/2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കാസർകോട്. 22/10/2021:  കൊല്ലം, പത്തനംതിട്ട, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 23/10/2021:  പത്തനംതിട്ട, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, […]

വീണ്ടും മരണം നൂറിന് മുകളിൽ;സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടി.പി.ആര്‍ 10.11%; 9855 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്‍ 10.11%. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,202 ആയി. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് […]

രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി

രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 108.48 രൂപയും ഡീസലിന് 102.42 രൂപയുമായി. എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ […]

കാലാവസ്ഥാ പ്രവചനത്തില്‍ പരിമിതിയുണ്ട്; കുറ്റപ്പെടുത്തുകയല്ല വേണ്ടത്: മുഖ്യമന്ത്രി

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നടപടികള്‍ ഒരുവര്‍ഷംകൊണ്ടോ മറ്റോ എടുക്കാവുന്നവയല്ല. കാലാവസ്ഥാ പ്രവചനത്തില്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‌കാര്യങ്ങള്‍ മനസിലാക്കാന്‍ വിഷമം നേരിടുന്നുണ്ട്, അതില്‍ കുറ്റപ്പെടുത്തുകയല്ല വേണ്ടത്, പരിമിതികള്‍ മനസ്സിലാക്കുകയാണ് വേണ്ടത്– അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഈ മാസം 12 മുതല്‍ 19 വരെ 42 പേര്‍ മരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ആറുപേരെ കാണാനില്ല, 304 ക്യാംപുകളിലായി 3851 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍  […]

അഡ്വ. എ. എം. അജി ഫൗണ്ടേഷൻ അവാർഡ് അഡ്വ: ജിതേഷ്ജിക്ക്

പത്തനംതിട്ട : സി. പി. ഐ. ജില്ലാ കമ്മറ്റിയംഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. എ. എം. അജിയുടെ സ്മരണയ്ക്കായി അഡ്വ. എ. എം. അജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആറാമത് അവാര്‍ഡിന് അതിവേഗ രേഖാചിത്രകാരനും ഭൗമശിൽപിയും ഇക്കോ-ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയെ തെരഞ്ഞെടുത്തു. 10,001 രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ്‌ നവകലാരൂപത്തിന്റെ ആവിഷ്കർത്താവ്‌, ഹരിതാശ്രമം ഇക്കോസഫി & ബയോ ഡൈവേഴ്സിറ്റി സെന്റർ ഡയറക്റ്റർ എന്നീ നിലകളിലും […]

To the endless end – Sunitha Ganesh

It Covered me .. I sank. And then, Water Flew as bubbles … A bubble In Another bubble … Within it Another one … Within the inner most Me! My Legs stuck together, And At the border wings tillowed out. Fur on skin became scales, Fingers Caned together round on the chest, And Sweety milk […]

Poets are Idiots (but) Unlike Idiots – Leelathomas Thyparbil

Extracted from “Poets are Idiots (but) Unlike Idiots…” Poems have idioms That idiots ignore When words Surround in kingdoms Of poetic justice and freedom. Poets are idiots Too but theirs is insanely And purely A metaphorical imagination of the world Around them, unlike idiots… For poems are natural mystics, The pieces of imaginary world into […]