2021 ലെ ഓടക്കുഴൽ അവാർഡ് നേടിയ സാറാ ടീച്ചറുടെ “ബുധിനി “യെക്കുറിച്ച് – A.S.Indira

A.S.Indira 2021 ലെ ഓടക്കുഴൽ അവാർഡ് നേടിയ സാറാ ടീച്ചറുടെ “ബുധിനി “യെക്കുറിച്ച് … ഭ്രഷ്ട് കല്പിക്കപ്പെട്ട് ,നില്ക്കക്കള്ളിയില്ലാതെ ഓടിയോടി കിതക്കേണ്ടി വന്നവരുടെ ജീവിതം ,കുലവും ,നാടും ,രാജ്യവും ഇല്ലാതായവരുടെ കഥയാണ് ബുധിനി . അപരിചിതമായ ദേശത്തെയും ജനതയെയും ,സംസ്കാരത്തെയും ആവിഷ്കരിക്കുക എന്ന കനത്ത വെല്ലുവിളിയാണ് സാറാ ജോസഫ് “ബുധിനി ” നോവലിലൂടെ കൃതഹസ്തയോടെ നിർവഹിച്ചത് . ആരാണ് ബുധിനി ? ഒരു സാധാരണ സാന്താൾ ഗോത്ര ബാലിക . പുല്ലാങ്കുഴലിൽ ആനന്ദം കണ്ടെത്തുന്നവൾ ,സാൽമരത്തിൽ കയറുന്നവൾ […]
Deepu R S Chadayamangalam | Lathika teacher | Sethu Raman



