ഗീതുവിന്റെ സ०ശയ० (കഥ) – രേണുക

‘അമ്മൂമ്മേ‘, പശുവിനെ കറന്നു കൊണ്ടിരുന്ന സുഭദ്രാമ്മ തിരിഞ്ഞു നോക്കി. ഗീതുമോളാണ്. മുൻശുണ്ഠിയു० വാശിയും സ്വല്പം കൂടുതലാണ്. എന്താണാവോ ഇന്നത്തെ വിഷയം? ചൂണ്ടുവിരലു० തള്ളവിരലു०കൂടി വട്ടത്തിലാക്കി മുറുക്കി പിടിച്ചിട്ടുണ്ട്. എന്തുപറ്റിയോഎന്തോ. പശുവിനെ കറക്കുന്നതു മതിയാക്കി സുഭദ്രാമ്മ എഴുന്നേറ്റു. അവർ ചോദിച്ചു, “ന്തേ ന്റെ കുട്ടിക്കു പറ്റിയേ? ” അവർ ഒന്നു പാളി ഗീതുവിന്റെ മുഖത്തേയ്ക്കു നോക്കി. കുഞ്ഞിച്ചുണ്ടെല്ലാ० കൂർപ്പിച്ച് സ്വല്പ० ദേഷൃത്തിലാണോ കക്ഷി? ഗീതുമോൾ ഓട്ടം നിർത്തി, കിതച്ചു കൊണ്ടു ചോദിച്ചു – അമ്മൂമ്മേ, ആ ഭരതമാണിക്യത്തില് വച്ച് […]



