LIMA WORLD LIBRARY

ലക്ഷ്യം കൂടുതല്‍ മസ്‌കുമാരെ ഉണ്ടാക്കല്‍; ഇലോണ്‍ മസ്‌കിന്റെ പിതാവ് ബീജം ദാനം ചെയ്യുന്നു

ബീജം ആവശ്യപ്പെട്ട് കമ്പനി, ആവശ്യക്കാര്‍ ഹൈക്ലാസ് സ്ത്രീകള്‍; ഇലോണ്‍ മസ്‌കിന്റെ പിതാവ് പറയുന്നു ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍, ഇത്തവണ മസ്‌ക് വാര്‍ത്തയായത് അസാധാരണമായ ഒരു കാര്യത്തിനാണ്. സത്യത്തില്‍ ഇലോണ്‍ മസ്‌ക് അല്ല ഈ വാര്‍ത്തയിലെ നായകന്‍. ഇറോണ്‍ മസ്‌കിന് ജന്‍മം നല്‍കിയ പിതാവ് ഇറോള്‍ മസ്‌ക് ആണ്. തന്റെ ബീജത്തിന് ഇപ്പോള്‍ ഭയങ്കര ഡിമാന്‍ഡ് ആണെന്നാണ് അദ്ദേള്‍ം പറയുന്നത്. […]

പതിവായി ഭക്ഷണം കഴിച്ച ശേഷം വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നവരാണോ നിങ്ങൾ ? ഗൗരവമായി എടുക്കണം ഈ കാര്യങ്ങൾ 👇

ഡയറ്റില്‍ എന്തുതരം ഭക്ഷണമാണ് കഴിക്കാൻ തെരഞ്ഞെടുക്കുക എന്നത് മുതല്‍ എങ്ങനെ കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ആരോഗ്യത്തെ പലരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണശേഷം വയര്‍ അമിതമായി വീര്‍ത്തുകെട്ടുന്ന അവസ്ഥ, ഗ്യാസ്ട്രബിള്‍ ( Bloating and Acidity ) തുടങ്ങി പല പ്രശ്നങ്ങളും നേരിടുന്നവരുമുണ്ട്. ഇക്കാര്യത്തിലും കഴിക്കുന്ന ഭക്ഷണവും രീതിയുമെല്ലാം ( Diet Mistakes )  ഘടകമാകാം. എന്നാല്‍ പതിവായി ഭക്ഷണം കഴിച്ച ശേഷം വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി ( Bloating and Acidity ) പോലുള്ള […]

വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; പുതിയ യാത്രാ പാസുകള്‍ പുറത്തിറക്കി കൊച്ചി മെട്രോ

വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കൊച്ചി മെട്രോ രണ്ട് പുതിയ പാസുകള്‍ പുറത്തിറക്കുന്നു. 50 രൂപയുടെ ഡേ-പാസ്സും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. (kochi metro new student pass) ഡേ പാസ് ഉപയോഗിച്ച് വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും […]

വരുന്നൂ.. നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി

ഗ്രാമവികസനത്തിനും, തൊഴിൽരഹിതർക്കുള്ള ഉപജീവനമാർഗവുമായി അവതരിപ്പിക്കപ്പെട്ട പദ്ധതിയാണ് 2005 ൽ രൂപം കൊണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമങ്ങളിൽ മാത്രം ഒതുങ്ങി നിന്ന പദ്ധതി നഗര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ നീക്കം നടക്കുകയാണ്. മെയ് 25 ന് ബിനോയ് വിശ്വം എംപി ഇത് സംബന്ധിച്ച ബിൽ ലോക്‌സഭയ്ക്ക് മുന്നിൽ വച്ചിരുന്നു. വർഷകാല സമ്മേളനത്തിൽ ചർച്ചയ്‌ക്കെടുക്കാനിരിക്കെ, ഈ ബിൽ ഡ്രാഫ്റ്റ് ചെയ്ത ഡൽഹി സർവ്വകലാശാല നിയമ വിദ്യാർത്ഥിയും എംപിയുടെ ലെജിസ്ലേറ്റീവ് അസിസ്റ്റന്റുമായ യദുൽ കൃഷ്ണ എന്താണ് ‘ഭഗത് സിംഗ് നഗര […]

ദ്രൗപതി മുർമുവിനായി നടന്നത് വ്യാപക ക്രോസ് വോട്ടിം​ഗ്

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനായി വ്യാപക ക്രോസ് വോട്ടിം​ഗ്. 17 എംപിമാരും 104 എംഎൽഎമാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. ( droupadi murmu cross voting ) നിയുക്ത പ്രസിഡന്റ് ദ്രൗപദി മുർമുവിന് അഭിനന്ദന പ്രവാഹമാണ് വരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി നിരവധി പേർ അഭിനന്ദനവുമായി രം​ഗത്ത് വന്നു. രാജ്യ ചരിത്രം കുറിച്ചുവെന്നും ജയം ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നുവെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ […]

“തൊട്ടറിയാം PWD”; പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികള്‍ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാം 👇

പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികള്‍ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ പുതിയ സംവിധാനമൊരുക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്.”തൊട്ടറിയാം PWD” എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ‘തൊട്ടറിയാം PWD’.(public can check road activities at any time- pa muhammedriyas) പ്രവർത്തന രീതിയെ കുറിച്ച് നിയമസഭയിൽ വെച്ച് എംഎൽഎമാർക്കായി ക്ലാസ് സംഘടിപ്പിച്ചു.ജനങ്ങൾ കാഴ്ച്ചക്കാരല്ല,കാവൽക്കാരാണ് ഈ കാഴ്ച്ചപ്പാട് തുടക്കത്തിൽ തന്നെ സമൂഹവുമായി പങ്ക് വച്ചിരുന്നു. വകുപ്പിനെ തൊട്ട് കൊണ്ട് […]