LIMA WORLD LIBRARY

അവളുടെ കിനാവ് – പ്രിജിത സുരേഷ്

പ്രായം ഏറെയായി. ഉമ്മറപ്പടിയിൽ ഇരുന്നപ്പോൾ ഒന്നു മയങ്ങിപ്പോയി. അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. അധികം മോഹങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ലാത്തവൾ. പക്ഷെ അവൾക്ക് ഡാന്‍സ് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി പണം ചിലവാക്കാനോ പഠിപ്പിക്കാനോ നിവൃത്തിയില്ലാത്തവരായിരുന്നു അവളുടെ കുടുംബം. എന്നാൽ അവൾ അവളുടെ മോഹം അടക്കിവെച്ചില്ല. സിനിമയിയിലും ഉത്സവ സ്ഥലത്തും ഒക്കെ കാണുന്ന ഡാൻസുകൾ കണ്ട് വീട്ടിൽ വന്ന് അനുകരിക്കാൻ ശ്രമിച്ച് കള്ള ഡാൻസ് കളിക്കുമായിരുന്നു. ഒരു ഫീസുമില്ലാതെ ഡാൻസ് പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ […]