LIMA WORLD LIBRARY

ലോകായുക്തയിൽ സിപിഎം എന്തു സമവായ സൂത്രവാക്യം മുന്നോട്ടുവയ്ക്കും? ആകാംക്ഷ

തിരുവനന്തപുരം∙ ലോകായുക്താ ബില്ലിൽ മാറ്റം വേണമെന്ന സിപിഐ നിർദേശത്തോട് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിയോജിക്കാൻ കാരണം നിയമപ്രശ്നങ്ങൾ. സിപിഎമ്മും സിപിഐയും ചർച്ചകളിലൂടെ സമവായത്തിലെത്തിയാൽ, ഇരുകൂട്ടർക്കും താൽപര്യമുള്ള നിർദേശം ഔദ്യോഗിക ഭേദഗതിയായി നിയമസഭയിൽ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. ലോകായുക്ത വിധി പരിശോധിക്കാൻ അഞ്ചംഗ പ്രത്യേക സമിതി വേണമെന്ന സിപിഐ നിർദേശം പരിഗണിക്കപ്പെടുമോ എന്നറിയാന്‍ ഇരുപാർട്ടികളും തമ്മിലുള്ള ചർച്ചകൾ പൂർത്തിയാകണം. സിപിഎമ്മുമായി ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ഓഗസ്റ്റ് 20നു ചേരുന്ന സിപിഐ എക്സിക്യൂട്ടിവ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും […]