When my thoughts die – Geetha Ravindran

My hands and legs will forget to function My stomach will stop recognising any hunger The visuals will get away from my eyes The eyelids will themselves Cover in white. The melodious songs The chirping chatters of birds The love – chantings All with frequencies merged into a drum’s throbing membrane heavily vibrating with high […]
ചെറു കഥ- *അവളുടെ കിനാവ്* – രചന: പ്രിജിത സുരേഷ്.

പ്രായം ഏറെയായി. ഉമ്മറപ്പടിയിൽ ഇരുന്നപ്പോൾ ഒന്നു മയങ്ങിപ്പോയി. അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. അധികം മോഹങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ലാത്തവൾ. പക്ഷെ അവൾക്ക് ഡാന്‍സ് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി പണം ചിലവാക്കാനോ പഠിപ്പിക്കാനോ നിവൃത്തിയില്ലാത്തവരായിരുന്നു അവളുടെ കുടുംബം. എന്നാൽ അവൾ അവളുടെ മോഹം അടക്കിവെച്ചില്ല. സിനിമയിയിലും ഉത്സവ സ്ഥലത്തും ഒക്കെ കാണുന്ന ഡാൻസുകൾ കണ്ട് വീട്ടിൽ വന്ന് അനുകരിക്കാൻ ശ്രമിച്ച് കള്ള ഡാൻസ് കളിക്കുമായിരുന്നു. ഒരു ഫീസുമില്ലാതെ ഡാൻസ് […]
രാജകീയ പുസ്തകപ്പുരയിൽ (കാരൂർ സോമന്റെ ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ സ്‌പെയിൻ യാത്രാ വിവരണത്തിൽ നിന്ന്) – കാരൂർ സോമൻ, ലണ്ടൻ

സിനിമകൾ ദൃശ്യങ്ങൾ കാണിച്ചു് കഥ പറയുമ്പോൾ യാത്രികൻ നേരിൽ കണ്ട് പറയുന്നു. അത് മറ്റ് കാഴ്ചകൾ നൽകുന്ന വികലമായ കാഴ്ചപ്പാടുകളല്ല നൽകുന്നത്. കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടുനടക്കുന്നവരുടെ കണ്ണുകളിൽ മന്ദഹാസം പരന്നു. തേജസ്സോടെ നിൽക്കുന്ന രാജാക്കന്മാരുടെ പ്രതിമകൾക്ക് മുന്നിൽ ചിലർ ശിരസ്സ് നമിച്ചു വണങ്ങുന്നതുപോലെ തോന്നി. എന്റെ മുന്നിൽ നിന്ന ചുരുണ്ട മുടിയുള്ള മാദകത്വം തുളുമ്പുന്ന ഒരു സുന്ദരി സ്‌നേഹാതിരേകത്താൽ സുന്ദരനായ രാജാവിന്റെ പ്രതിമക്ക് മുന്നിൽ അത്യധികം സന്തോഷത്തോടെ മാറാതെ നിന്നു. ആ നിൽപ്പ് കണ്ടാൽ തോന്നുക വരാനിരിക്കുന്ന […]



