മന്ത്രിമാർ സഞ്ചരിക്കുന്നത് റിയാലിറ്റി ഷോ നടത്താനല്ല – കാരൂർ സോമൻ, (ചാരുംമുടൻ)

പ്രകാശത്തെ വൈദ്യുതിയാക്കുന്ന ആധുനിക കാലത്തു് ഈ വർണ്ണപ്രപഞ്ചത്തെപ്പറ്റി, വികസിത രാജ്യ ങ്ങളെപ്പറ്റി പഠിക്കേണ്ടത് അനിവാര്യമാണ്. അത് അനുഭവ പാഠങ്ങളാണ്. ആ ജ്ഞാനം മനുഷ്യർ നേടുന്നത് പുസ്തകങ്ങൾ, യാത്രകൾ നടത്തിയാണ്. ലോകത്തു് ഏറ്റവും കൂടുതൽ യാത്രകൾ നടത്തുന്നവരാണ് വികസിത രാജ്യങ്ങളിലുള്ളവർ. ഈ രാജ്യങ്ങളുടെ വളർച്ചയിൽ അതിന് വലിയൊരു പങ്കുണ്ട്. കേരളത്തിൽ കണ്ടുവരുന്നത് ഏത് വികസനം വന്നാലും ആദ്യം കടന്നുവരുന്നത് എതിർപ്പാണ്. അത് വികസനത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്നതിന് തുല്യമാണ്. പുരോഗമനാശയങ്ങൾ, വിമർശനങ്ങൾ അംഗീകരിക്കയാണ് വേണ്ടത്. സോഷ്യൽ മീഡിയയിൽ കാണുന്നതുപോലെ […]
സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു.

ഇംഗ്ലണ്ട് : സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു. 2016 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ൦, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI.SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന […]



