ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -6 വെള്ളിക്കരണ്ടി

”ഓടിക്കോ… ഓടിക്കോ… നാട്ടുകാരേ… ക്യാമറ വരുന്നുണ്ടേ…!” ഉമ്മറത്തുനിന്നും ഹാളിലേക്ക് ഓടിക്കയറിയ സിസിലി വിളിച്ചുകൂവി. വർണ്ണദീപങ്ങൾ പ്രകാശിക്കുന്ന, അലങ്കരിച്ച ഹാളിൽ പെൺകുട്ടികൾ ഒരു ബലൂൺ ഉയരത്തിൽ തട്ടിക്കളിക്കുന്നു. ഗേളിയും മില്യയും സീനയും കിറ്റിയും എയ്ഞ്ചലും വലിയ ബഹളത്തിലാണ്. വായുവിൽ പൊങ്ങിത്താഴുന്ന ബലൂൺ കയ്യെത്തിപ്പിടിക്കാനും തട്ടി ഉയർത്താനും മറ്റൊരാൾക്ക് കിട്ടാതിരിക്കാനുമുള്ള മത്സരം. അതിനിടയിൽ ഉരുണ്ടുവീഴുന്നു. പൊട്ടിച്ചിരിക്കുന്നു. കൂവുന്നു. മോളിക്കുട്ടി മുറ്റത്തുള്ള ആണുങ്ങളെയും പന്തലിലുള്ള ആൺകുട്ടികളെയും ഷൂട്ട് ചെയ്തശേഷം അകത്തേക്ക് കയറിവരികയാണ്. ആദ്യം വിളക്കുകൾ ക്യാമറയിൽ വട്ടംകറങ്ങി പകർത്തി. പിന്നെ ബലൂണും. […]
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 19

ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നതിനു മുന്പ് വിനോദ യാ(ത തീര്ക്കാന് ഉള്ള ധൃതി തുടങ്ങി. കുട്ടികള്‌ക്കൊക്കെ കുറെ ദിവസമായി ഈ ഒരു ചിന്തയേ ഉള്ളു എന്ന് തോന്നി. മാമല്ലപുരത്തെ സന്ധൃകള്, മഹാബലിപുരത്തിന്റെ രാജ വീഥികളിലൂടെ, ചരിത്രത്തിന്റെ തേരില് ഏറി ഒരു യാത്ര. ‘എന്തായാലും, അനുബന്ധമായി ഞാനൊരു കാര്യം കൂടെ ശരിയാക്കുന്നുണ്ട്. ‘ ജോണ്‌സണ് പറഞ്ഞു. ‘എന്താ അത്? നന്ദിനി ആകാംക്ഷയോഭെ ചോദിച്ചു. ദിനേശന് സെമസ്‌ററര് പരീക്ഷ നടക്കുന്നതിനാല് നന്ദിനിയെ കൂട്ടി കൊണ്ട് വന്നു ജോണ്‌സണെ ഏല്പ്പിച്ചു ഹോസ്‌ററലിലേക്ക് പോയിരിക്കുകയാണ്. […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -19 കാര്‍മേഘങ്ങള്‍ക്കപ്പുറത്ത് | കാരൂർ സോമൻ

ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്ന കിരണ്‍ സിവില്‍ സര്‍വീസ് എഴുതി എഴുതി ഒന്നാം റാങ്കോടെ പസ്സായി. ഐഎഎസിനുള്ള അവസരം വേണ്ടെന്നുവച്ച്, ഐപിഎസാണ് അവള്‍ തെരഞ്ഞെടുത്തത്. ട്രെയിനിംഗിന് ഇപ്പോള്‍ ഡല്‍ഹിയിലാണ്. മകളെ ഒരു ലക്ചറായി കാണാനായി ഓമന ആഗ്രഹിച്ചത്. അത് സംഭവിച്ചിച്ചില്ല. ഈ രംഗം തെരഞ്ഞെടുക്കാന്‍ കാരണം കുടുംബ പാരമ്പര്യമായിരിക്കും. ലണ്ടനിലുള്ള അനുജനും അവിടുത്തെ പോലീസ് സേനയില്‍ രഹസ്യാന്യേഷണ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയല്ലേ? അവനും നിര്‍ബന്ധിച്ചുകാണും ഈ രംഗത്തേക്കു വരാന്‍. ഡല്‍ഹിയിലെ ട്രെയിനിംഗ് കഴിഞ്ഞാലുടന്‍ അവിടെ താല്ക്കാലികമായി […]
പുട്ടിന്റെ പടയൊരുക്കം; പിന്നാലെ റഷ്യയില്‍ നിന്ന് പുറത്തേക്കൊഴുകി വിമാനങ്ങള്‍-വിഡിയോ

ന്യൂഡല്‍ഹി∙ റിസർവ് സൈന്യത്തെ സജ്ജമാക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തുനിന്നു പുറത്തേക്കു പോകാനുള്ള വിമാനടിക്കറ്റുകൾ വൻതോതിൽ വിറ്റഴിഞ്ഞു. ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയും ചെയ്തു. പുട്ടിന്റെ അഭിസംബോധനയ്ക്കു പിന്നാലെ പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയും രാജ്യത്തു പടർന്നു. 18–65 വയസ്സിന് ഇടയിലുള്ളവർ രാജ്യം വിടുന്നതു വിലക്കുകയും ചെയ്തു. യുക്രെയ്നിൽ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി 3 ലക്ഷം റിസർവ് സൈനികരോട് ഉടൻ സേവനത്തിനെത്താൻ പുട്ടിൻ ഉത്തരവിട്ടതിനു പിന്നാലെയാണ് രാജ്യത്തുനിന്ന് കിട്ടിയ വിമാനങ്ങളിൽ സ്ഥലംവിടാൻ ജനങ്ങൾ തയാറായത്. […]
പുതിയ യുദ്ധതന്ത്രവുമായി റഷ്യ; യുക്രെയ്ന്റെ കിഴക്കൻ,തെക്കൻ മേഖലകളിൽ ഹിതപരിശോധന

കീവ് ∙ ഒപ്പം നിൽക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ളതും യുദ്ധത്തിൽ പിടിച്ചെടുത്തതുമായ കിഴക്കൻ, തെക്കുകിഴക്കൻ യുക്രെയ്ൻ മേഖലകളിൽ ഹിതപരിശോധന നടത്താൻ റഷ്യ ഒരുങ്ങുന്നു. റഷ്യയുടെ ഭാഗമാകണോയെന്ന് തീരുമാനിക്കാൻ നടത്തുന്ന ഹിതപരിശോധന വെളളി മുതൽ ചൊവ്വ വരെ നടത്തുമെന്ന് ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഖേഴ്സൻ, സാപൊറീഷ്യ മേഖലകളാണ് പ്രഖ്യാപിച്ചത്. ഫലം അന്തിമമായിരിക്കുമെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും സുരക്ഷാസമിതിയുടെ ഡപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വെദെവ് വ്യക്തമാക്കി. ഈ ഹിതപരിശോധന ഒരു മാറ്റവും കൊണ്ടുവരാൻ പോകുന്നില്ലെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ തിരിച്ചടിച്ചു. ഫെബ്രുവരി […]
14 വർഷത്തിനുശേഷം ഇസ്രയേൽ പ്രധാനമന്ത്രിയും തുർക്കി പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച

ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി യയ്‌ർ ലപീദ്, തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭയ്ക്കിടയിലാണു 14 വർഷത്തിനുശേഷം ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങൾ തമ്മിൽ സമീപകാലത്തു പൂർണ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു. തുർക്കിയിലേക്ക് ഇസ്രയേൽ പുതിയ അംബാസഡറെയും ഈയാഴ്ച നിയോഗിച്ചു. കഴിഞ്ഞ മാർച്ചിൽ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് തുർക്കി സന്ദർശിച്ചിരുന്നു. ഇറാൻ ഇടപെടലുകൾ തടയാൻ ഇന്റലിജൻസ് രംഗത്തു സഹകരണം മെച്ചപ്പെടുത്തുന്നതു ചർച്ചയായി. English Summary: Israeli PM meets […]
ആണവഭീഷണിയുമായി പുട്ടിൻ;‘റഷ്യയെ സംരക്ഷിക്കാൻ ആണവായുധങ്ങളും സജ്ജം’

മോസ്കോ ∙ റഷ്യയെ തകർക്കാൻ ഒരുമിച്ചു പൊരുതുന്ന പാശ്ചാത്യശക്തികൾക്കെതിരെ യുക്രെയ്നിൽ നടപടി ശക്തമാക്കുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. പാശ്ചാത്യ ശക്തികൾക്കു മറുപടി നൽകാൻ റഷ്യയുടെ കൈവശം ആണവായുധങ്ങൾ ഉൾപ്പെടെ സജ്ജമാണെന്നും തക്കസമയത്ത് അവ പ്രയോഗിക്കുമെന്നും പുട്ടിൻ ഭീഷണി മുഴക്കി. യുക്രെയ്നിൽ പോരാട്ടം കടുപ്പിക്കുന്നതിനായി 3 ലക്ഷം റിസർവ് സൈനികരോട് ഉടൻ സേവനത്തിനെത്താൻ ഉത്തരവിട്ടു. 18നും 65നും ഇടയിലുള്ളവർ രാജ്യം വിടുന്നത് വിലക്കി. രാജ്യം വിടാൻ ഒട്ടേറെപ്പേർ വിമാന ടിക്കറ്റിനു തിരക്കു കൂട്ടി തുടങ്ങിയതോടെ 18നും 65നും […]



