LIMA WORLD LIBRARY

നമ്മുടെ സാമൂഹ്യ സാഹിത്യ അഭിമാന-അപമാന നേട്ടങ്ങൾ: കാരൂർ സോമൻ (ചാരുംമൂടൻ)

ഈ അടുത്ത കാലത്തു് ഇന്ത്യക്ക് അഭിമാനകരമായ ഒരു നേട്ടമുണ്ടായത് ലോകത്തെ വൻശക്തിയായ ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് മാറ്റി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നതാണ്. ഐ.എം.എഫ് സ്ഥിതി വിവരണക്കണക്കുകളുടെ അടിസ്ഥാനത്തിൽ ബ്ലൂംബർഗ് പുറത്തുവിട്ടതാണിത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനിയാണ് ഇന്ത്യയുടെ മുന്നിലുള്ള രാജ്യങ്ങൾ. ധാരാളം അഭിനന്ദനങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ, ഇന്ത്യയുടെ ചുവരെഴുത്തുകൾ വായിക്കുമ്പോൾ അഭിമാനത്തിന്റെ അരുണിമയിൽ മുങ്ങിയവർ പട്ടിണിയിൽ വെയിലേറ്റ് വാടിയ വിശന്നുവലഞ്ഞ ഈറനണിഞ്ഞ മിഴികളോടെ വിശപ്പിൽ മരിച്ചുവീണു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പട്ടിണി പാവങ്ങളെ ഒരു […]

ഗാന്ധി = ശാന്തി -ശ്രീനിവാസ് ആർ ചിറയത്ത്മഠം Jwala Vol 21 Issue 10 Feb 2015

ശാന്തിക്കൊരുപര്- യായപദം പോൽ ഗാന്ധി മഹാൻതൻ പേരു വളർന്നു! നാടിനെ മോചിത- മാക്കാൻ ബാപ്പുജി നേടിയഹിംസാത്- മകമാർഗത്തെ! ശാന്തിക്കൊരുപര്- യായ പദം പോൽ ഗാന്ധിമഹാൻതൻ പേരുവളർന്നു! ഭാരതനിണമിരു- നൂറ്റാണ്ടിൽപ്പരം പാരകൾ നാണാ- തീതമുറുഞ്ചി! ശാന്ധിക്കൊരുപര്- യായ പദം പോൽ ഗാന്ധി മഹാൻ തൻ പേരു വളർന്നു! ഭാരതമാതാ- വശ്രു പൊടിച്ചതു ഭാരതനേതാ- വാശു തുടച്ചു! ശാന്തിക്കൊരു പര്- യായ പദം പോൽ ഗാന്ധി മഹാൻ തൻ പേരു വളർന്നു! ഭാരം ഹൃദയെ പേറി നടന്നു, വി- കാരം […]

PART-1, S P Balasubramaniam the Music Legend -Sreenivas R Chirayath

Like Kishor Kumar, the Mega Super Singer Legend, S P Balasubramaniam didn’t have formal training in classical music, (which is conventionally believed as an essential qualification for any career in the profession of music), as a very young singer in the beginning of his career, although later catapulted as a mega national singer. He loved […]

കോടിയേരിയുടെ ജീവിത വഴി

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി […]

വിദ്യാഭ്യാസ ജീവകാരുണ്യ സാംസ്‌കാരിക മേഖലയിലെ മികച്ച സംഭാവനക്ക് ശ്രീ. ശരീഫ് ഫൌണ്ടേഷൻ ചെയർമാൻ എൻ. ഷെരിഫിന് കേരള ഗവണ്മെന്റ് സാമൂഹ്യ നീതി വകുപ്പ് ജില്ല സാമൂഹ്യ നീതി ഓഫീസർ ശ്രീ. അബിൻ.എ.ഒ. പുരസ്‌കാരം നൽകി ആദരിച്ചു.

വിദ്യാഭ്യാസ ജീവകാരുണ്യ സാംസ്‌കാരിക മേഖലയിലെ മികച്ച സംഭാവനക്ക് ശ്രീ. ശരീഫ് ഫൌണ്ടേഷൻ ചെയർമാൻ എൻ. ഷെരിഫിന് കേരള ഗവണ്മെന്റ് സാമൂഹ്യ നീതി വകുപ്പ് ജില്ല സാമൂഹ്യ നീതി ഓഫീസർ ശ്രീ. അബിൻ.എ.ഒ. പുരസ്‌കാരം നൽകി ആദരിച്ചു. നീണ്ട വര്ഷങ്ങളായി ജീവ കാരുണ്യ വിദ്യാഭ്യാസ മേഖലയിൽ ജാതിമത വിത്യാസമില്ലാതെ ധാരാളം കുട്ടികൾക്ക് ഫീസ്, പുസ്തകങ്ങൾ നൽകുക മാത്രമല്ല രോഗികൾക്ക് വേണ്ടുന്ന ധന സഹായവും ചെയ്തതിന്റ വെളിച്ചത്തിൽ ഈ വർഷം ലണ്ടൻ മലയാളി കൗൺസിൽ പുരസ്‌കാരം മാവേലിക്കര എം. എൽ. […]