LIMA WORLD LIBRARY

കഥ – കാടിന്‍റെ മക്കള്‍ – ജോണ്‍സണ്‍ ഇരിങ്ങോള്‍

അപ്പൂപ്പന്‍ താടികള്‍ എത്ര മനോഹരമാണ്. എരുക്ക് മരത്തില്‍ നിന്നും വേര്‍പ്പെട്ട് പാറി പറന്ന് നടക്കുമ്പോള്‍ മാത്രമാണ് അഴകുളളൂ. അക്ഷരകൂട്ടങ്ങള്‍ നിയമഗ്രന്ഥങ്ങളില്‍ നിന്നും നല്ല ഭരണാധികാരികളുടെ കരങ്ങളിലൂടെ പരിലാളിക്കപ്പെടുമ്പോള്‍ മാത്രമാണ് ആ ആത്മാവിന് തിളക്കമുളളു. പണാധിപത്യം എന്താണന്നറിയാത്ത സ്വാമിനാഥന്‍. സഹജീവികളെ സ്നേഹിക്കുവാനും കരുതുവാനും മാത്രം വിവേകമുളള സംസ്ക്കാരത്തിന്‍റെ യഥാര്‍ത്ഥമുഖം. പ്രകൃതി കനിഞ്ഞ് നല്‍കുന്ന വിഷമില്ലാത്ത ഭക്ഷണങ്ങള്‍ കഴിച്ച് ശീലിച്ചവന്‍. കാടും, കാട്ടു മൃഗങ്ങളെയും പ്രണയിച്ചവര്‍. ആഢംഭരങ്ങള്‍ തൊട്ടു തീണ്ടാത്ത പച്ചയായ മനഷ്യവര്‍ഗ്ഗം. വിവാഹശേഷം തന്‍റെ ചോരയില്‍ പിറക്കുന്ന കണ്‍മണിയെ […]