LIMA WORLD LIBRARY

Silvio Berlusconi dies: മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

Silvio Berlusconi dies: മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി (86) മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ അന്തരിച്ചു. രക്താർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 1994-ൽ ആദ്യമായി അധികാരത്തിൽ വന്ന ബെർലുസ്കോണി 2011 വരെയുള്ള നാല് സർക്കാരുകളെ നയിച്ചു. പ്രഗത്ഭനായ ശതകോടീശ്വരനായ മാധ്യമ വ്യവസായിയായിരുന്ന ബെർലുസ്‌കോണി സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കീഴിൽ സഖ്യത്തിലേർപ്പെട്ട മധ്യ-വലത് ഫോർസ ഇറ്റാലിയ പാർട്ടിയിൽ ചേരുകയും പിന്നീട് ഇറ്റലിയുടെ ഉപരിസഭയായ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലൈംഗിക ആരോപണങ്ങളിൽ നിന്നും അഴിമതി […]

റിയാദില്‍ നീല വിമാനം; 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍… പ്രതീക്ഷാ ചിറകില്‍ സൗദി അറേബ്യ

റിയാദ്: പുതിയ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കാന്‍ സൗദി അറേബ്യ. റിയാദ് എയര്‍ എന്ന പുതിയ വിമാനങ്ങള്‍ ഇന്ന് ആകാശത്ത് വട്ടമിടും. റിയാദില്‍ വിമാനങ്ങള്‍ താഴ്ത്തി പറത്തിയാണ് കമ്പനി ജനശ്രദ്ധയാര്‍കര്‍ഷിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് റിയാദില്‍ വിമാനം പറക്കുക എന്ന് റിയാദ് എയര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാവരും കാണണമെന്നും കമ്പനി അഭ്യര്‍ഥിച്ചു. വലിയ പ്രതീക്ഷയിലാണ് സൗദി അറേബ്യ പുതിയ വിമാന കമ്പനിക്ക് തുടക്കമിട്ടിരിക്കുന്നത്. റിയാദ് എയര്‍ എന്ന കമ്പനിയുടെ വിമാനങ്ങള്‍ക്ക് നീല-പര്‍പ്പിള്‍ നിറമാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് […]

കാറ്റില്‍ പറക്കുന്ന കുതിരകള്‍ – കാരൂര്‍ സോമന്‍

  രാജഭരണത്തില്‍ നമ്മള്‍ കണ്ടത് കുതിരപ്പട, ആനപ്പട, കാലാള്‍പ്പടകളാണ്. ഇന്നത്തെ രക്തച്ചൊരിച്ചിലിനുള്ള മാര്‍ഗ്ഗങ്ങള്‍ കരസേന, നാവികസേന, വ്യോമസേനകളിലാണ്. അന്നും ഇന്നും മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കാനോ അവന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാനോ ഈ പടകളെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുതിരപ്പടയുടെ കാലം കഴിഞ്ഞെങ്കിലും ലോകത്തിന്‍റെ പലഭാഗങ്ങളിലും മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപ്പോകുന്ന കുതിരയോട്ടങ്ങളുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗള്‍ഫ്-യൂറോപ്പ്- അമേരിക്ക. ്യൂഞാന്‍ സ്പെയിനിലെ കാളപ്പോര് കണ്ടതിനുശേഷം പിന്നീട് കണ്ടത് ലണ്ടന്‍ റോയല്‍ ആസ്കോട്ട് കുതിരയോട്ടമാണ്. കണ്ണുകള്‍ക്ക് അവാച്യമായ ആഹ്ലാദവും സൗന്ദര്യവും പകരുന്ന കാഴ്ചയാണ് കുതിരയോട്ടം. […]