LIMA WORLD LIBRARY

Cyclone Biparjoy ബിപോർ ജോയ് കരതൊട്ടു; ഗുജറാത്ത് തീരത്ത് ശക്തമായ മഴയും കാറ്റും

അഹമ്മദാബാദ്: ബിപോർ ജോയ് ചുഴലിക്കാറ്റ് കരതൊട്ടു. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബിപോർ ജോയി കരതൊടുമെന്ന മുന്നറിയിപ്പ് വന്നതോടെ ഒരു ലക്ഷത്തോളം പോരെ കച്ച് മേഖലയിൽനിന്ന് മാറ്റിപാർപ്പിച്ചു. ബിപോർജോയി കരതൊടുമ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. മുൻകരുതലിന്‍റെ ഭാഗമായി ഗുജറാത്തിൽ 76 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും […]

ഉള്ളൂർ എസ് പരമേശ്വരയ്യർ , ചരമവാർഷിക ദിനം

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമം; അതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം ഭക്ത്യനുരാഗദയാദിവപുസ്സാ- പ്പരമാത്മചൈതന്യം പലമട്ടേന്തി പാരിതിനെങ്ങും പ്രകാശമരുളുന്നു. ____________________ പൂമ്പാറ്റയോട് ചിത്രപതംഗമേ! നിന്നെ — കണ്ടെൻ — ചിത്തം തുടിച്ചുയരുന്നു. വാർമഴവില്ലിന്റെ സത്താൽ–ത്തന്നെ നാന്മുഖൻ നിൻമെയ് ചമച്ചു; ആനന്ദത്തിന്റെ രസത്താൽ–ത്തന്നെ മാനസംതീർത്തതിൽവച്ചു; എന്മണിക്കുട്ടന്നു വാഴാ——നൊരു നന്മലർത്തോട്ടവും നൽകി. ചെന്തളിർ ചൂടും ചെടികൾ——പൂവാം പൊന്തളികയ്ക്കകമ്നീളെ, തേനമൃതം ചുമന്നെങ്ങും——നില്പൂ ചേണിൽനിൻ പൈദാഹമാറ്റാൻ ഇമ്മട്ടിലമ്മമാർ നിന്നെ——ക്കനി- ഞ്ഞുമ്മവച്ചൂട്ടാനിരിക്കെ മറ്റെന്തുവേണം നിനക്കി——മന്നിൽ? മുറ്റും നിൻ ഭാഗ്യമേ ഭാഗ്യം! II ഓമൽച്ചിറകുകുടഞ്ഞും,——തത്തി- ത്തൂമയിലങ്ങിങ്ങു […]

The May Day, it’s Roots and one of India’s own Legends – Sreenivas R Chirayath

As the world progressed with an industrial revolution a few centuries ago, the situation of the working class was deteriorating with no time limit of working hours and also with worst working conditions. Workers, including women and even children, succumbed to the kind of slavery and an average worker lived for a very short time, […]

അരിക്കൊമ്പൻ എന്തിനാ ഇങ്ങനെ അലയുന്നത്? – ലീലാമ്മതോമസ്

അരിക്കൊമ്പൻ എന്തിനാ ഇങ്ങനെ അലയുന്നത്? വൈറൽ ആകാൻ എന്തും ചെയ്യുന്ന ആളുകളെ കണ്ടുപഠിച്ച തന്ത്രമാണ് അരിക്കൊമ്പന്റെ തന്ത്രം. ഇപ്പോൾ ഗിന്നസ്ബുക്കിൽ കയറിപ്പറ്റി അരിക്കൊമ്പൻ. രോമത്തിന്റെ പേരിൽ അപവാദം കേട്ട ആനകളേ നിങ്ങൾ സങ്കടപ്പെടേണ്ട, ദേഹത്തു രോമം ഇല്ലങ്കിലും, വാലിൽ രോമം ഉണ്ട്. ആനകളുടെ ദേഹത്തു രോമം ഇല്ലന്നു പറഞ്ഞു കളിയാക്കിയ കുരങ്ങൻ. ആനകൾ രോമമുള്ള ജീവികളല്ലെങ്കിലും, അവയുടെ വാലുകൾ കാണുമ്പോൾ ഈ പറച്ചിലിനു ഒരു അപവാദമാണ്, കട്ടിയുള്ളതും കറുത്തതുമായ വാൽ കാണുമ്പോൾ തോന്നും, അരികൊമ്പന്റെ വാലിൽ നിന്നും […]