LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 29

സപ്തതി ആഘോഷം ഗംഭീരം തന്നെയായിരുന്നു. നാടടക്കി ക്ഷണിച്ചിരുന്നു. ബന്ധുക്കളും സ്വജാതിക്കാരും ഒക്കെ വന്നിരുന്നു. സര്വ്വാണി സദൃയ്ക്ക് ഉദ്ദേശിച്ച പോലെ ആളുകള് എത്തിയില്ല. ജാതി തിരിച്ചുള്ള ഒരു കാര്യത്തിലും പങ്കെടുക്കരുതെന് പാര്ട്ടിയില് നിന്നും ആളുകളെ ബോധവല്ക്കരിച്ചിരുന്നു. മേല്ജാതി കീഴ്ജാതി, ജന്മി കുടിയാന് വ്യത്യാസമില്ലാതെ ഒരേ പന്തിയില് വിളമ്പി ഭക്ഷിക്കാനുള്ളതാണു ഭക്ഷണം! അതങ്ങനെയേ ഭക്ഷിക്കാവു എന്ന ആഹ്വാനം എല്ലാവരും ഉള്‌ക്കൊണ്ടു. ബന്ധുമിത്രാദികളൊക്കെ പങ്കെടുത്തു സംഭവം ഭംഗിയാക്കി. നന്ദിനിയും നാരായണിയു തലേന്നു തന്നെ അങ്ങോട്ട് പോയിരുന്നു. ശ്രീദേവിയെയും കുഞ്ഞിനേയും ഒറ്റയിക്കാക്കി പോകാന് […]

യൂറോപ്യന്‍ മലയാളികള്‍ വണ്ടിയെടുത്ത് വിട്ടോളൂ; ആംസ്റ്റർഡാമില്‍ ഇന്ത്യന്‍ ഭക്ഷണശാലയുമായി സുരേഷ് റെയ്ന

ആംസ്റ്റർഡാം: ഇന്ത്യന്‍ ക്രിക്കറ്റർ സുരേഷ് റെയ്ന ഭക്ഷണപ്രിയനാണ് എന്നത് ആരാധകർ അറിയുന്ന കാര്യമാണ്. തന്‍റെ ഭക്ഷണപ്രിയം ആരാധകരിലേക്ക് എത്തിക്കാന്‍ പുതിയ റസ്റ്റോറന്‍റുമായി എത്തിയിരിക്കുകയാണ് റെയ്ന. തനത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ യൂറോപ്യന്‍ ജനതയ്ക്കായി പരിചയപ്പെടുത്താന്‍ പുതിയ റസ്റ്റോറന്‍റ് ആംസ്റ്റർഡാമില്‍ തുറന്നിരിക്കുകയാണ് താരം. ‘റെയ്ന ഇന്ത്യന്‍ റസ്റ്റോറന്‍റ്’ എന്നാണ് ഈ ഭക്ഷണശാലയുടെ പേര്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള ഒട്ടുമിക്ക വിഭവങ്ങളും ഈ ഭക്ഷണശാലയില്‍ ലഭ്യമായിരിക്കും. ഭക്ഷണത്തില്‍ പരീക്ഷണം ക്രിക്കറ്റും ഭക്ഷണങ്ങളും സമ്മേളിക്കുന്ന ആംസ്റ്റർഡാമിലെ റസ്റ്റോറന്‍റില്‍ വൈവിധ്യങ്ങളേറെയാണ് സുരേഷ് […]

‘ആ ശബ്ദതരംഗം അടിത്തട്ടിൽ നടന്ന പൊട്ടിത്തെറിയുടേത്’; ടൈറ്റൻ ചിതറിത്തെറിച്ചു, കണ്ടെത്തിയത് 5 ഭാഗങ്ങള്‍ മാത്രം

സബ്മറൈൻ താഴേക്കുള്ള യാത്ര തുടങ്ങി ഒന്നേമുക്കാൽ മണിക്കൂർ കഴിഞ്ഞതോടെ അതിന്റെ സർഫസ് റിസർച്ച് വെസലുമായുള്ള ബന്ധങ്ങൾ അറ്റിരുന്നു. ബോസ്റ്റണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള ഓഷ്യൻ ഗേറ്റ് ടൈറ്റൻ അന്തർവാഹിനിയുടെ യാത്ര അവസാനിച്ചത് നടുക്കുന്ന ദുരന്തമായാണ്. ‘ടൈറ്റന്‍’ ജലപേടകത്തില്‍ അഞ്ചു യാത്രക്കാരും മരിച്ചതായാണ് സ്ഥിരീകരണം. അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തതോടെയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്കൻ കോസ്റ്റ്ഗാർഡ് റിയർ അഡ്മിറൽ ജോൺ മൊഗർ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. കടലിനടിയിലുണ്ടായ ശക്തമായ […]