വൈകിവന്ന വിവേകം { അദ്ധ്യായം 5 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 5 തുടരുന്നു ……. മെയിൻ റോഡിൽ എത്തിയപ്പോൾ കൂട്ടുകാരി അല്പം കൂടി മുന്നോട്ടു നടന്നു “ഇതെന്താ ഇങ്ങോട്ട്. അവിടെ നിന്നാൽ മതിയാരുന്നല്ലോ.” താൻ സംശയത്തോടെ ചോദിച്ചു. “അതേയ് നമ്മുടെ ജോസ് സാറിന്റെ അമ്മയ്ക്ക് നല്ല സുഖമില്ല. അവിടൊന്നു കയറിയിട്ടു പോകാം.തനിക്കും വീടും അമ്മേം […]



