MALABAR AFLAME : Lesson 9 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 9. Desolate path A frosty canvas covered the earth under the white-painted sky. Antony arrived at his work place. All gazed at Antony: What happened? Store room remained open! Antony startled at the sight. He felt giddy. Some goods have been stolen. Antony looked at […]
താറാവും നായയും കൂട്ടുകാര്‍: ഒരു അപൂര്‍വ സൗഹൃദ കാഴ്ച
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 1 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

കുടുംബപുരാണം പ്രകൃതിയുടെ വരദാനമാണ് ഓണാട്ടുകര. ഓണാട്ടുകര മാവേലിക്കര-കരുനാഗപ്പള്ളി-കാര്‍ത്തികപ്പള്ളിയുടെ ഭാഗങ്ങളാണ്. അതില്‍ പ്രഥമസ്ഥാനം മാവേലിക്കരയ്ക്കാണ്. കാരണമായി പറയപ്പെടുന്നത് മാവേലി മന്നന്‍ അവിടെ വാണിരുന്നു എന്നതാണ്. അതിന് ചരിത്ര രേഖകള്‍ ഇല്ല. പൂവുകള്‍, കായലുകള്‍, പച്ചപ്പാര്‍ന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍, വാഴ, തെങ്ങിന്‍-കവുങ്ങിന്‍ തോട്ടങ്ങള്‍, കുളങ്ങള്‍ സസ്യശ്യാമളമാണ് ഓണാട്ടുകര. വൈവിധ്യമാര്‍ന്ന ജൈവകൃഷി. മാവേലിക്കര-കൃഷ്ണപുരം രാജകൊട്ടാരങ്ങളും പുരാതന ക്ഷേത്രങ്ങളും പള്ളികളും. വിവിധ നാടന്‍ കെട്ടുകാഴ്ചകള്‍, നാടന്‍ കലാരൂപങ്ങള്‍ ആട്ടക്കഥകള്‍, തിരുവാതിര-തുള്ളല്‍, വഞ്ചിപ്പാട്ടുകള്‍ എന്നിവയുടെ തുടക്കത്തിന് മാവേലിക്കരയുമായി ബന്ധമുണ്ടത്രെ. സാഹിത്യ-സാംസ്കാരിക-ആത്മീയ-രാഷ്ട്രീയ രംഗത്ത് അമൂല്യങ്ങളായ സംഭാവനകള്‍ […]
പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 41

‘ആദ്യം കന്റോണ്‍മെന്റിലെ മാതാവിന്റെ പള്ളിയിലേക്ക്’ നന്ദിനി പറഞ്ഞു. “ജോൺസേട്ടന് ചിക്കന്‍പോക്സ് വന്നപ്പൊ നേര്‍ന്ന നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം.’ ജോണ്‍സണ്‍ അത്ഭുതത്തോടെ നന്ദിനിയെ നോക്കി. അവള്‍ ഒരു തനി നാട്ടിന്‍പുറത്തു കാരി ‘ഭാര്യ’ യായിരിക്കുന്നു.’ഇതാണ് യഥാര്‍ത്ഥപെണ്ണ്’ അയാള്‍ മനസ്സിലോര്‍ത്തു. എന്തൊക്കെ അലങ്കാരങ്ങള്‍ക്കും വേഷഭൂഷകള്‍ക്കും ഡിഗ്രികള്‍ക്കുമൊക്കെ അപ്പുറത്ത് ഒരു സാധാരണഭാര്യ! ശരീരം കൊണ്ടനുഭവിക്കാത്ത, ഹൃദയം കൊണ്ട് മാത്രം തൊട്ടറിഞ്ഞ ‘രതിസുഖസാരം’! ആരും ഒരക്ഷരവുമുരിയാടിയില്ല. എല്ലാവരും പള്ളിയിലെത്തി. മാതാവിന്റെ കരുണനിറഞ്ഞ മുഖത്തേക്ക് സാകൂതം നോക്കിനില്‍ക്കുന്ന പിഞ്ചുബാലനായി ഉണ്ണിയീശോ!നന്ദിനിയെ അനുകരിച്ച് നാരായണിയും തങ്കമണിയും തലയില്‍ […]



