വൈകിവന്ന വിവേകം { അദ്ധ്യായം 8 } – മേരി അലക്സ് ( മണിയ )

വൈകിവന്ന വിവേകം 8 തുടരുന്നു …. അമ്മ പായ്ക്ക് ചെയ്തു തന്ന സാധനങ്ങൾ ബാഗിൽ വച്ച് യാത്ര പറഞ്ഞിറങ്ങി .സാധാരണ കൂടെ അനുജനാണ് ബസ് സ്റ്റോപ്പ് വരെ വരാറുള്ളത്.അപ്പോൾ കൂടെ വന്നത് അപ്പൻ ആണ്. അപ്പൻ ഒന്നും മിണ്ടാതെ ഒപ്പം ഒപ്പം നടന്നു. എന്തോ ഉള്ളിൽ തിങ്ങി നിൽക്കുന്നതുപോലെ. തന്നോട് എന്തോ […]



