LIMA WORLD LIBRARY

വൈകിവന്ന വിവേകം { അദ്ധ്യായം 11 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 11. തുടരുന്നു            ആ ആഴ്ചയുടെ മൂന്നാം ദിവസം.കടിച്ചു പിടിച്ചാണ് ഓരോദിവസവും പിന്നിട്ടത്. രണ്ടുപേർക്കിടയിലും എന്തൊക്കെയോ പുകയുന്നു. പുകയട്ടെ പുകഞ്ഞു പുകഞ്ഞു കത്തിപ്പിടിക്കും അപ്പോൾ കാണാം. പക്ഷെ കൂട്ടുകാരി ആ വിധത്തിൽ അല്ല ചിന്തിച്ചത്. എത്രയും പെട്ടെന്നു കൂട്ടു കൂടണം വർഷങ്ങൾ എത്ര കാത്തു കാത്തിരുന്നിട്ടാണ് ഒരു പെൺതരിയെ കൂട്ടിന് കിട്ടിയത്? അതില്ലാതാകുന്നത് ഉചിതമല്ല. അതു കൊണ്ടാണല്ലോ ഇറങ്ങി പുറപ്പെട്ടത്.എത്രയും താഴാമോ അത്രയും താഴ്ന്ന്‌ അടുത്ത് ചെന്നു. […]