വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 5– ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 5. അന്നുതന്നെ മേരിമ്മ സ്വഭർത്താവിന് സൂചന നൽകി. ഗീതയുടെ വാക്കുകൾ അതേപോലെ അവൾ ഭർത്താവിനെ അറിയിച്ചു. ‘അവനിഷ്ടമാണെങ്കിൽ അതുതന്നെ നടക്കട്ടെ.’ ആ അഭിപ്രായം കേട്ടപ്പോൾ അവൾ സന്തോഷചിത്തയായി. ചാക്കോച്ചനും കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അഭിപ്രായം മാറ്റി. ‘കെട്ടാനുള്ളവന് അതാണിഷ്ട മെങ്കിൽ അതു നടക്കട്ടെ. വരും വരാഴികകൾ ഒക്കെ വഴിയെ.’ പക്ഷെ ശോശാമ്മയുടെ പക്ഷത്തു നിന്നും അനുകൂലമായ ഒരു മറുപടി ഉണ്ടായില്ല. വിവാഹത്തിനു മുൻപുള്ള ആൺ പെൺ […]
സി.ബി.ഐ.വന്നാല്‍ സത്യം തെളിയുമോ? – (കാരൂര്‍ സോമന്‍, ചാരുംമൂട്)

പൂക്കോട് കേരള വെറ്ററിനറി സര്‍വ്വകലാശാല കോളേജിലെ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥിന്‍റെ ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അവന്‍റെ അമ്മ പറയുന്നു ڇഎന്‍റെ പൊന്നുമോനെ അവര്‍ കൊന്നതാണ്ڈ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമങ്ങളും ദുരിതങ്ങളും അരാഷ്ട്രീയ പ്രക്രിയകളും നടമാടുന്നത് ചൂടും പുകയുമായി ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സൂര്യന്‍ അസ്തമിച്ചാലും ചന്ദ്രന്‍ പൂര്‍ണ്ണശോഭയോടെ തിളങ്ങിയാലും ഒരു പാവം വിദ്യാര്‍ത്ഥിയുടെ മരണം പൂനിലാവില്‍ കണ്ട അഗ്നിവര്‍ഷമായിരുന്നു. ഈ സംഭവം ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അയശസ്സ് ഉണ്ടാക്കിയിരിക്കുന്നു. മൃഗങ്ങളെപ്പറ്റി പഠിക്കാന്‍ പോയവര്‍ എങ്ങനെ വന്യമൃഗങ്ങളായി? […]



