LIMA WORLD LIBRARY

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 26 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 26 കേരളത്തിലേക്ക് ഞങ്ങളുടെ ആദ്യയാത്ര ഞങ്ങള്‍ ലുധിയാന റയില്‍വേ സ്റ്റേഷനില്‍ നിന്ന്, കേരളത്തിലേക്ക് തിരിച്ചു. പ്രിയതമയുടെ മുഖം നവോന്മേഷത്താല്‍ മുഖരിതമാണ്. മാതാപിതാക്കളെ കാണാനുളള ഉത്കടമായ ആഗ്രഹം അവളുടെ വാക്കുകളിലും നിഴലിച്ചിരുന്നു. അതിനെ അത്യധികം നിര്‍മലമായി ഞാനും കണ്ടു. അപ്പോഴൊന്നും എന്‍റെ ഹൃദയവ്യഥ ഞാന്‍ വെളിപ്പെടുത്തിയില്ല. 1973ല്‍ നാടുവിട്ട ഞാന്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടിലേക്ക് പോകുന്നത്. എന്‍റെ ജ്യേഷ്ഠന്മാര്‍ ഓണത്തിനും ക്രിസ്മസ്സിനും എല്ലാ വര്‍ഷവും നാട്ടില്‍ വന്നുപോകുന്നത് എന്‍റെ ഓര്‍മ്മകളില്‍ നിറയും. ചെറുപ്പത്തില്‍ അതൊക്കെ […]

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 14 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 14 ബേവച്ചനും സോളിയും മടങ്ങിയെത്തി. ശോശാമ്മ സമാധാനിച്ചു.മേരിമ്മയുടെ അഭാവത്തിൽ രണ്ടു ദിവസങ്ങൾ തള്ളി നീക്കിയെങ്കിലും ആൾ ആകെ വലഞ്ഞു കഴിഞ്ഞിരുന്നു. മറിയ മുറ്റമടിച്ച് പാത്രം കഴുകി ക്കൊടുക്കുകയും അത്യാവശ്യം തുണി നനച്ചു പിഴിഞ്ഞ് വിരിച്ചിട്ടു കൊടുത്തു സഹായിക്കുകയും ചെയ്തതു കൊണ്ട് അകത്തുള്ള പാചകം മാത്രം ചെയ്താൽ മതിയായിരുന്നു.എന്നിട്ടു പോലും . പക്ഷെ ശോശാമ്മ വിചാരിച്ചതു പോലെ കാര്യങ്ങൾ നീങ്ങിക്കണ്ടില്ല.. സോളി പഴയ രീതിയിൽ തന്നെ, താമസിച്ച് എഴുന്നേൽക്കുകയും ഭക്ഷണം ഉണ്ടാക്കിക്കഴിയുമ്പോൾ വന്നിരുന്ന് കഴിക്കുകയും ചെയ്തു. രണ്ടു […]