വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 15 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 15 അനുജത്തി പോകുന്നത് പ്രമാണിച്ച് കോരച്ചൻ ആ ശനിയാഴ്ച കട നേരത്തെ പൂട്ടി അങ്ങോട്ടു പുറപ്പെട്ടു.ആ വീട്ടിലെ അപ്പന്റെ സ്ഥാനം തനിക്കവർ നൽകി ബഹുമാനിച്ചിട്ടുള്ളതാണ് . അതിനു വിഘ്നം വരാൻ പാടില്ല. താൻ കൂടിച്ചെന്നു വേണം അവളെ യാത്രയാക്കാൻ. ഇനി എത്ര കാലം കഴിഞ്ഞാണ് അവൾ വരിക? കയ്യിൽ കരുതൽ വല്ലതും വേണം . അവൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ കൊടുക്കണം, എയർ പോർട്ടിലേക്ക് ടാക്സി , ഇടക്ക് എന്തെങ്കിലും കഴിക്കുകയും […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 27 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 27 കേരളത്തിലെ അനുഭവങ്ങള്‍ നാടകകൃത്തും സിനിമ ഗാനരചയിതാവുമായ വിജയന്‍ അല്പസമയം എന്‍റെ വിശേഷങ്ങള്‍ തിരക്കിയിട്ട് ഏതാനം പുസ്തകങ്ങള്‍ തന്നു. എന്നിട്ട് ഞാന്‍ ഏല്‍പിച്ച നാടകത്തിലേക്ക് കണ്ണോടിച്ചു. ഞാന്‍ പുസ്തകങ്ങള്‍ ഓരോന്നായി നോക്കി. അതില്‍ എന്‍റെ അടുത്തു വള്ളികുന്നം പഞ്ചായത്തിലെ തോപ്പില്‍ ഭാസിയുടെ “പുതിയ ആകാശം പുതിയ ഭൂമി”യുമുണ്ടായിരുന്നു. എന്‍റെ മൂത്ത പെങ്ങള്‍ സലോമിയെ അതിനടുത്താണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. അളിയന്‍ ജോര്‍ജില്‍ നിന്ന് ഞാനറിഞ്ഞത് തോപ്പില്‍ ഭാസി വളരെ അപൂര്‍വ്വമായിട്ടേ കുടുംബത്ത് വരാറുളള എന്നാണ്. അതിലാണ് […]
വിമര്‍ശനം ഒരു നല്ല ഗുരുവാണ് – (അഡ്വ. ചാര്‍ളിപോള്‍)

—————————————————————————— അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍, Mob: 9847034600 —————————————————————————- എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; ‘വിമര്‍ശനം ഒരു നല്ല ഗുരുവാണ്. അതില്‍നിന്ന് പഠിക്കാന്‍ നാം സന്നദ്ധമാണെങ്കിൽ “. ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‌വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഇടതുപക്ഷക്കാരനായ, യാക്കോബായ സഭയുടെ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പിനെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി സമീപിക്കേണ്ടിയിരുന്നത്. ഇടതുപക്ഷക്കാരായ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്വതന്ത്രചിന്താഗതിക്കാര്‍ക്കും പറയാനുള്ളത് തന്നെയാണ് ബിഷപ്പും പറഞ്ഞത്. പിന്നീടുള്ള വിലയിരുത്തലുകളില്‍ പാര്‍ട്ടിയുടെ ഘടകങ്ങളും ഘടകകക്ഷികളും […]



