തലയെടുപ്പുള്ള അനുഭവങ്ങൾ – ഡോ. പി. എൻ. ഗംഗാധരൻ നായർ

🌻 മൺഡേ സപ്ലിമെന്റ്–128 🌻 🌹 തലയെടുപ്പുള്ള അനുഭവങ്ങൾ 🌹 സാധു സുന്ദർ സിംഗ് ഇന്ത്യക്കാരനായ ഒരു ക്രൈസ്തവ മിഷനറി ആയിരുന്നു. 1889 ൽ പഞ്ചാബിൽ ജനനം 1929ൽ ഹിമാലയ ത്തിലെവിടെയോ മരണപ്പെട്ടതായി കരുതപ്പെടുന്നു. അദ്ദേഹം 8 പുസ്തകങ്ങളുടെ രചയിതാവാണ്. സുന്ദർ സിംഗ് മനോഹരമായ ഒരു കഥ അവതരിപ്പിക്കുന്നു. തന്റെ ആടുകൾ തന്നെ ശ്രദ്ധിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ ആ നല്ല ഇടയൻ ഒരു സൂത്രം ചെയ്തു. ചത്തുപോയ ഒരു വലിയ ആടിന്റെ തുകലെടുത്ത് ധരിച്ച് അടിനെപ്പോലെ […]
ആരാണ് ഗുസ്തി താരം വിനേഷ് ഫോഗാട്ടിയെ വീഴ്ത്തിയത് – കാരൂർ സോമൻ, ചാരുംമൂട്

ഓരോ ഭാരതീയന്റെ ഹൃദയത്തിൽ മുറിവുണ്ടാക്കിയ പാരീസ് ഒളിമ്പിക്‌സിലെ ഗുസ്തി താരത്തിന്റെ അയോഗ്യത രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭാ ചെയർമാൻ നിരോധിച്ചത്, എം.പിമാർ സഭ ബഹിഷ്‌ക്കരിച്ചതോടെ രാഷ്ട്രീയ നിറവും കൈവന്നിരിക്കുന്നു. ഒരു ജനതയുടെ സ്വപ്നസാക്ഷത്ക്കാരമാണ് ഓരോ ഒളിപിക്‌സ്. ഓരോ ഒളിമ്പിക്‌സിന്റെ ലക്ഷ്യം പുതിയ ഉയരം, പുതിയ വേഗം, പുതിയ മുഖം ഇതൊക്കെയാണ്. 2012-ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിന് വേണ്ടി ഒരു മാസക്കാലം റിപ്പോർട്ട് ചെയ്തപ്പോഴാണ് ഈ വിസ്മയങ്ങളുടെ വാതായനം ഞാൻ തിരിച്ചറിഞ്ഞത്. അന്നും അല്ലറ […]



